×
login
ബീഫ് ഭക്ഷിക്കുന്നത് അവരവരുടെ ഇഷ്ടമെന്നു പറയുന്ന കേരളത്തിലെ സര്‍ക്കാര്‍, ഹലാല്‍‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു: ശോഭാ കരന്തലജെ

സിപിഎമ്മുകാര്‍ ക്ഷേത്രങ്ങളെ അപമാനിക്കുക മാത്രമല്ല, സംസ്‌ക്കാരത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

KARNATAKA

ബെംഗളൂരു: ഹൈന്ദവ സംഘടനാ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്ന കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഹിന്ദുക്കള്‍ ഉണരണമെന്ന് ഉഡുപ്പി-ചിക്കമംഗളൂരു എംപി ശോഭാ കരന്തലജെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഹലാല്‍ മുദ്രണമുള്ള ഭക്ഷണങ്ങള്‍ ഹിന്ദുക്കള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കേരള ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബുവിനെ അറസ്റ്റു ചെയ്തതിനെ പ്രതികരിക്കുകയായിരുന്നു ശോഭ.

ബിഫ് ഭക്ഷിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമെന്നു പറയുന്ന കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍, ഹലാല്‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുകയാണെന്ന് ശോഭാകരന്തലജെ ട്വീറ്റ് ചെയ്തു.

പിണറായി വിജയന്‍ സര്‍ക്കാര്‍ മുസ്ലീം പ്രീണനം പതിവാക്കിയിരിക്കുകയാണ്. സിപിഎമ്മുകാര്‍ ക്ഷേത്രങ്ങളെ അപമാനിക്കുക മാത്രമല്ല, സംസ്‌ക്കാരത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു

ആര്‍.വി. ബാബുവിനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോകുന്ന ചിത്രം ഉള്‍പ്പെടെയുള്ള ശോഭാ കരന്തലജെയുടെ ട്വീറ്റ് ദേശീയ തലത്തില്‍ നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.