സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യോഗാദിനത്തില്‍ ഭാരതത്തിലെ 75 പ്രമുഖകേന്ദ്രങ്ങളില്‍ യോഗപരിശീലനം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ഇത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിലാണ്. നാളെ രാവിലെ 6ന് കേന്ദ്രമന്ത്രി വി.മുരളീധരന് യോഗപരിശീലനത്തില്‍ പങ്കെടുക്കും
തിരുവനന്തപുരം: അന്തര്‍ദേശീയ യോഗാദിനാചരണത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചരിത്രപ്രാമഖ്യമുള്ള 75 കേന്ദ്രങ്ങളില്‍ നാളെ യോഗപരിശീലനം സംഘടിപ്പിക്കുമെന്ന് ജില്ലാപ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യോഗാദിനത്തില്‍ ഭാരതത്തിലെ 75 പ്രമുഖകേന്ദ്രങ്ങളില്‍ യോഗപരിശീലനം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ഇത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിലാണ്. നാളെ രാവിലെ 6ന് കേന്ദ്രമന്ത്രി വി.മുരളീധരന് യോഗപരിശീലനത്തില്‍ പങ്കെടുക്കും.
ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്രം, തോന്നയ്ക്കല്‍ ആശാന്‍സ്മാരകം, മഹാത്മജിയുടെ സന്ദര്ശനത്താല് അനുഗ്രഹീതമായ വേറ്റിനാട് ഗാന്ധിസ്മാരകം, പോത്തന്‍കോട് ശാന്തിഗിരി ആശ്രമം, അരുവിപ്പുറം ക്ഷേത്രപരിസരം, വെള്ളായണി ക്ഷേത്രപരിസരം തുടങ്ങി 75 കേന്ദ്രങ്ങളിലാണ് യോഗപരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ സെല്‍ കോഓര്‍ഡിനേറ്റര്‍ നിഷാന്ത് സുഗുണന്, മീഡിയല്‍ സെല്‍ കണ്‍വീനര്‍ ആര്.എസ്.സമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും
തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഓരോ 'മതേതര' നിശബ്ദതയും താലിബാന് കുഞ്ഞുങ്ങള്‍ക്കുള്ള പാലൂട്ടല്‍; സന്ദീപ് വാചസ്പതി
അഗ്നിപഥ് വിപ്ലവ പദ്ധതി; ഇന്ത്യന്‍ സൈന്യത്തെ ലോകത്തിന്റെ ഉന്നതിയിലെത്തിക്കും; പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ; പ്രചരണത്തിന് മുന്നിട്ടിറങ്ങി ബിജെപി
സുബൈര്‍ ഡിവൈഎഫ്ഐ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതില്‍ പ്രതി; പോപ്പുലര്‍ ഫ്രണ്ടുകാരന്റെ കൊലപാതകത്തില്‍ സംഘപരിവാറിന് സംഘടനകള്‍ക്ക് പങ്കില്ലെന്ന് ബിജെപി
മോദി ശ്രമിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍; രാഷ്ട്രവിരുദ്ധരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല; സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ ബിജെപി
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയമെന്ന് കെ.സുരേന്ദ്രന്
മുഖ്യമന്ത്രി പിണറായിക്ക് കെപി യോഹന്നാനുമായി ബന്ധം; ബിലീവേഴ്സ് ചര്‍ച്ചിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ട്; സത്യം പുറത്തുവരണമെന്ന് ബിജെപി