×
login
തീരദേശത്തെ ഇളക്കി മറിച്ച് കൃഷ്ണകുമാര്‍; ആവേശമായി സുരേന്ദ്രന്‍

ശംഖുംമുഖം, വലിയതുറ, ചെറിയതുറ വഴി ബീമാപള്ളിയില്‍. വാഹനം നിര്‍ത്തി നാട്ടുകാര്‍ കരിക്ക് വെള്ളം കൊടുത്തു.

തിരുവനന്തപുരം:  തീരദേശത്തെ ഇളക്കി മറിച്ചായിരു തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജി യുടെ ഇന്നത്തെ പര്യടനം. വേളിയിലെ പഴയകാല പ്രവര്‍ത്തകന്‍ കുമാറിന്റെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം. കൊച്ചുവേളി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഭിസുലെ നിലവിളക്ക് തെളിച്ച് പരിയടനം ഉദ്ഘാടനം

. മാധവപുരം, പൊഴിക്കര തീരദേശങ്ങളിലെ മത്സ്യ തൊഴിലാളികളുടെ സ്വീകരണം. കൊച്ചുവേളി പള്ളിയിലും വെട്ടുകാട്ടുപളളിയിലും എത്തി മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു. ബാലനഗര്‍, രാജീവ് നഗര്‍, ജിവിരാജ നഗര്‍ എന്നിവിടങ്ങളിലെല്ലാം സിനിമാ നടന്‍ കൂടിയായ സ്ഥാനാര്‍ത്ഥിയെകാണാന്‍ ആള്‍ക്കൂട്ടം. കണ്ണന്തറയില്‍ കോണ്‍ഗ്രസില്‍ നിന്ന് മാറി ബിജെപിയില്‍ എത്തിയ 50 ഓളം കോണ്‍ഗ്രസുകാരുടെ വക സ്വീകരണം.

ശംഖുംമുഖം, വലിയതുറ, ചെറിയതുറ വഴി ബീമാപള്ളിയില്‍. വാഹനം നിര്‍ത്തി നാട്ടുകാര്‍ കരിക്ക് വെള്ളം കൊടുത്തു.

പൂന്തുറ ജംഗ്ഷനില്‍ ഗംഭിര സ്വാകരണം. മുട്ടത്തറ പെരുനെല്ലിയില്‍ സ്വീകരണം എത്തിയപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഒപ്പം ചേര്‍ന്നു. പര്യടനം റോഡ് ഷോ ആയി. പ്രവര്‍ത്തകര്‍ അണിയിച്ച രാജസ്ഥാന്‍ തലപ്പാവ് ധരിച്ച് തുറന്നവാഹനത്തില്‍ സുരേന്ദ്രനും കൃഷ്ണകുമാറും . റോഡിനിരുപുറവും ആളുകള്‍ അഭിവാദ്യം ചെയ്തു

 

  comment

  LATEST NEWS


  ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.