×
login
എന്‍എസ്എസിനെതിരെ വാളോങ്ങുന്നത് ശബരിമലയുടെ പ്രതികാരം; ഗുരുവായൂരില്‍ ദിലീപ് നായരെ പിന്തുണക്കുമെന്നും കെ.സുരേന്ദ്രന്‍

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോന്നി: എന്‍എസ്എസിനെതിരെ ഇടതുപക്ഷം വാളോങ്ങുന്നത് ശബരിമലയില്‍ സ്വീകരിച്ച നിലപാടിനെതിരെയുള്ള പ്രതികാരമാണെന്ന് കെ സുരേന്ദ്രന്‍.  ശബരിമലയെ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്.  ശബരിമല വിഷയത്തില്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ല. ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചാല്‍ ബഹുജനങ്ങളെ അണിനിരത്തി വീണ്ടും പ്രക്ഷോഭങ്ങള്‍ തുടങ്ങും. ഗുരുവായൂരില്‍ ദിലീപ് നായരെ പിന്തുണക്കും. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങും. മറ്റ് സ്ഥലങ്ങളില്‍ ചര്‍ച്ച തുടരുകയാണ്. കിഫ്ബിയില്‍ വലിയ അഴിമതി നടന്നു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

  comment

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.