×
login
ബിജെപിക്കെതിരെ നല്‍കിയ വാര്‍ത്ത‍ വ്യാജമെന്ന് സമ്മതിച്ച് ജോണ്‍ ബ്രിട്ടാസ് എംപി; നിയമ നടപടി തുടങ്ങിയപ്പോള്‍ വാര്‍ത്ത തിരുത്തി നല്‍കിയെന്ന് കൈരളി

ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ് നല്‍കിയ വക്കീല്‍ നോട്ടീസിന് തിരുത്തല്‍ കൊടുത്തൂവെന്നുള്ള മറുപടിയാണ് കെരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് നല്‍കിയത്. നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

പാലക്കാട്: ജില്ലാ ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച കൈരളി ടിവി മെയ് നാലിന് തിരുത്തല്‍ കൊടുത്തെന്ന അവകാശവാദവുമായി രംഗത്ത്. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചെന്ന വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്തതിനെതിരെ ബിജെപി കൈരളി ടിവിക്കെതിരെ നോട്ടീസ് നല്‍കിയിരുന്നു.

 ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ് നല്‍കിയ വക്കീല്‍ നോട്ടീസിന് തിരുത്തല്‍ കൊടുത്തൂവെന്നുള്ള മറുപടിയാണ് കെരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് നല്‍കിയത്.  നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.  തിരുത്തല്‍ വാര്‍ത്ത കാടുത്തെന്ന് സമ്മതിച്ചതോടെ ഇവര്‍ സംപ്രേഷണം ചെയ്തത് വ്യാജവാര്‍ത്തയാണെന്ന് സമ്മതിച്ചിരിക്കുകയാണ്.

 

 

    comment

    LATEST NEWS


    'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


    അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


    ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


    ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


    പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


    ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


    പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


    മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.