×
login
'ഇക്കുറി ഒന്നല്ല രണ്ട് പള്ളി പൊളിക്കും'; എണ്‍പതുകളില്‍ ബിജെപി പ്രതിയോഗികള്‍ക്ക് കെ ജി മാരാര്‍ നല്‍കിയ മറുപടി

എണ്‍പതുകളില്‍ ബിജെപി പ്രതിയോഗികള്‍ നാടെങ്ങും സംഘടിതമായി പ്രചരിപ്പിച്ചത് ഇതാണ്. മറുപടി നല്‍കിയത് കെ.ജി. മാരാര്‍ജി.

ജനസംഘക്കാരും പിന്നെ ബിജെപിക്കാരും പള്ളി പൊളിപ്പന്മാരാണ്. ഇവരുടെ സ്ഥാനാര്‍ത്ഥികള്‍ തോറ്റേ തീരൂ. എണ്‍പതുകളില്‍ ബിജെപി പ്രതിയോഗികള്‍ നാടെങ്ങും സംഘടിതമായി പ്രചരിപ്പിച്ചത് ഇതാണ്. മറുപടി നല്‍കിയത് കെ.ജി. മാരാര്‍ജി. കാസര്‍കോട് തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നടുവില്‍ നിന്ന് മാരാര്‍ജി പറഞ്ഞത് ഇങ്ങനെ;

''ഇക്കുറി ഞങ്ങള്‍ രണ്ട് പള്ളി പൊളിക്കും.'' ജനക്കൂട്ടം കാതുകൂര്‍പ്പിച്ചു. ചിലര്‍ക്ക് അത്ഭുതം. മറ്റ് ചിലര്‍ക്ക് ആശങ്ക. മാരാര്‍ജി വിശദീകരിച്ചു. ''ഒന്ന് കടന്നപ്പള്ളി. മറ്റേത് മുല്ലപ്പള്ളി.'' രണ്ട് രാമചന്ദ്രന്മാരും അന്ന് സ്ഥാനാര്‍ത്ഥികളായിരുന്നു.

 

    comment

    LATEST NEWS


    തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


    ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


    കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


    'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


    കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


    വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


    കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


    കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.