×
login
ദേശീയ ജനാധിപത്യ സംഖ്യത്തിനു കുറഞ്ഞതില്‍ 2,44,666 വോട്ടുകള്‍ ബിഡിജെഎസ് മത്സരിച്ച 21 മണ്ഡലങ്ങളില്‍

ബിഡിജെഎസ് മത്സരിച്ച 21 മണ്ഡലങ്ങളില്‍ ഒരിടത്തും മുന്‍ തവണ എന്‍ഡിഎ യ്ക്ക് കിട്ടിയ വോട്ടുകള്‍ കൂടിയില്ല.

തിരുവനന്തപുരം:  അവസാന കണക്കില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് കേരളത്തില്‍ കുറഞ്ഞത് 3,69.201 വോട്ടുകള്‍. ഇതില്‍ 2,44,666 വോട്ടുകളും കുറഞ്ഞത് ബിഡിജെഎസ് മത്സരിച്ച 21 മണ്ഡലങ്ങളില്‍. താമര ചിഹ്നത്തില്‍ മത്സരിച്ചത് 115 മണ്ഡലങ്ങളില്‍ .  42 മണ്ഡലങ്ങളില്‍ വോട്ടു കൂടിയപ്പോള്‍ 73 സീറ്റുകളില്‍ വോട്ടു കുറഞ്ഞു. ആകെ കുറഞ്ഞത് 1,19,866 വോട്ടുകള്‍.  രണ്ടു മണ്ഡലങ്ങളില്‍ മത്‌സരിച്ച എഐഎഡിഎംകെ മൂലം 4,669 വോട്ടും 2016ല്‍ കിട്ടിയതില്‍ എന്‍ഡിഎയ്ക്ക് കുറഞ്ഞു.

ബിഡിജെഎസ് മത്സരിച്ച 21  മണ്ഡലങ്ങളില്‍ ഒരിടത്തും മുന്‍ തവണ എന്‍ഡിഎ യ്ക്ക്  കിട്ടിയ വോട്ടുകള്‍ കൂടിയില്ല. 11 മണ്ഡലങ്ങളില്‍ പതിനായിരത്തിലധികം വോട്ട് കുറഞ്ഞു.

ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കുറഞ്ഞത് കൈപ്പമംഗലത്താണ്. അവിടെ 20,975 വോട്ടാണ് എന്‍ഡിഎയ്ക്ക് കുറഞ്ഞു. 5360 വോട്ടുകള്‍ കുറഞ്ഞ ചേര്‍ത്തലയാണ് പിടിച്ചു നിന്നത്.

ഇടുക്കി (18117),വൈക്കം18114 കുട്ടനാട് (18098),പൂഞ്ഞാര്‍ (17001),പറവൂര്‍(15133),കുണ്ടറ (14160),കളമശ്ശേരി(13065), ഇരവിപുരം(11246),അരൂര്‍ (10274),മണ്ഡലങ്ങളിലാണ്  കൈപ്പമംഗലത്തിന് പുറമെ പതിനായിരത്തിലധികം കുറവ് ഉണ്ടായത്.

 2016 ല്‍ 35 മണ്ഡലങ്ങളില്‍ മത്സരിച്ച ബിഡിജെഎസിന് ആകെ 7,87,230 വോട്ടുകള്‍ കിട്ടിയിരുന്നു

നാട്ടിക,കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, വൈക്കം, കുട്ടനാട്, തിരുവല്ല, കോവളം എ്ന്നീ 7 മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിലധികം വോട്ടുണ്ടായിരുന്നു. ഇത്തവണ റാന്നിയില്‍ നേടിയ 19,043 വോട്ടാണ് കൂടിയത്

 

           
 BDJS 2016(NDA) 2021(BDJS) Lost BDJS 2016  
1Nenmara 23096 16666 64301Kanhangad21104
2Kaipamangalam 30041 9066 209752Peravoor9129
3Chalakkudy 26229 17301 89283Kozhikode South19146
4Kalamassery 24244 11179 130654Thiruvambadi8743
5Paravur 28097 12964 151335Nilambur12284
6Kothamangalam 12926 4638 82886Shoranur28836
7Udumbanchola 21799 7208 145917Mannarkkad10170
8Idukki 27403 9286 181178Ollur17694
9Vaikkom 30067 11953 181149Nattika (SC)33650
10Poonjar 19966 2965 1700110Kaipamangalam30041
11Aroor 27753 17479 1027411Chalakudy26229
12Cherthala 19614 14254 536012Kodungallur32793
13Kayamkulam 20000 11413 858713Kalamassery24244
14Kuttanad 33044 14946 1809814Paravur28097
15Ranni 28201 19043 915815Vypin10051
16Kundara 20257 6097 1416016Kunnathunad (SC)16459
17Eravipuram 19714 8468 1124617Piravom17503
18Varkala 19872 11214 865818Udumbanchola21799
19Vamanapuram 13956 5603 835319Thodupuzha28845
20Thavanur 15801 9914 588720Idukki27403
21Ponnani 11662 7419 424321Vaikom (SC)30067
 TOTAL 4,73,742 2,29,076 2,44,66622Ettumanoor27540
        23Poonjar19966
        24Aroor27753
        25Cherthala19614
        26Kuttanad33044
        27Kayamkulam20000
        28Thiruvalla31439
        29Ranni28201
        30Karunagapally19115
        31Kunnathur (SC)21742
        32Eravipuram19714
        33Varkala19872
        34Vamanapuram13956
        35Kovalam30987
          7,87,230

 

  comment

  LATEST NEWS


  ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.