സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ വിശ്വാസി സമൂഹത്തിനെതിരെ ചാർത്തിയ മുഴുവൻ കള്ളക്കേസുകളും പിൻവലിക്കാൻ തയ്യാറാകണം.
തിരുവനന്തപുരം: ശബരിമലയുടെ പേരും പറഞ്ഞ് പൗരത്വ ബില്‍ വിരുദ്ധ കലാപകാരികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍.
ശബരിമല വിഷയത്തില്‍ പോലീസ് കേരളത്തിലുടനീളം എടുത്ത കേസുകളില്‍ നല്ല ഒരു പങ്കും 307 , 308 , PDPP അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതാണ്. ബാക്കി വരുന്ന കേസുകളില്‍ മിക്കതും പിഴയടച്ചും മറ്റും ഇതിനോടകം തീര്‍ത്തു കഴിഞ്ഞു. പിന്നെ ആരെ പറ്റിക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കംമെന്ന് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ പിൻവലിക്കും പോലും. പക്ഷേ അടിയിൽ നക്ഷത്ര ചിഹ്നമിട്ട് ഗുരുതരമല്ലാത്ത കേസുകൾ എന്നുണ്ട്. ശബരിമല വിഷയത്തിൽ പോലീസ് കേരളത്തിലുടനീളം എടുത്ത കേസുകളിൽ നല്ല ഒരു പങ്കും 307 , 308 , PDPP അടക്കമുള്ള ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തിയതാണ്. ബാക്കി വരുന്ന കേസുകളിൽ മിക്കതും പിഴയടച്ചും മറ്റും ഇതിനോടകം തീർത്തു കഴിഞ്ഞു. പിന്നെ ആരെ പറ്റിക്കാനാണ് സർക്കാരിൻ്റെ ഈ നീക്കം ? ആചാര സംരക്ഷണത്തിനു വേണ്ടി ധർമ്മസമരം നടത്തിയവരെയും രാജ്യത്തിനെതിരായ കലാപ ആഹ്വാനമായി പൗരത്വ ബിൽ വിരുദ്ധ സമരം നടത്തിയവരെയും ഒരേ തട്ടിൽ തൂക്കരുത്. ശബരിമലയുടെ പേരും പറഞ്ഞ് പൗരത്വ ബിൽ വിരുദ്ധ കലാപകാരികൾക്കെതിരായ കേസുകൾ പിൻവലിക്കുകയാണ് സർക്കാരിൻ്റെ ഉദ്ദേശം .
സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ വിശ്വാസി സമൂഹത്തിനെതിരെ ചാർത്തിയ മുഴുവൻ കള്ളക്കേസുകളും പിൻവലിക്കാൻ തയ്യാറാകണം.
കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്
ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്
ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ
ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം
ഡോക്ടര്‍ ഹെഡ്ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും
സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!
ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍
ആദ്യ വിജയം തേടി മുംബൈ ഇന്ത്യന്‍സ്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിച്ച മന്ത്രി ജി. സുധാകരന് സുന്നത്ത് നടത്തി മതം മാറണമെന്ന് ബി. ഗോപാലകൃഷ്ണന്
ശബരിമലയില്‍ ആചാരസംരക്ഷണത്തിനും ലൗ ജിഹാദിനെതിരേയും സമഗ്ര നിയമ നിര്‍മാണം; സാമൂഹിക ക്ഷേമ പെന്ഷന് 3500 രൂപ; ബിജെപി പ്രകടന പത്രികയുടെ പൂര്‍ണരൂപം
ബീഫ് ഭക്ഷിക്കുന്നത് അവരവരുടെ ഇഷ്ടമെന്നു പറയുന്ന കേരളത്തിലെ സര്‍ക്കാര്‍, ഹലാല്‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു: ശോഭാ കരന്തലജെ
അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്
പിണറായി വിജയന് എല്ലാകാലത്തും നിയമവാഴ്ച അട്ടിമറിക്കാന്‍ ശ്രമിച്ചയാള്‍; ഇത്തവണ അത് വിജയിക്കില്ലെന്നും കെ.സുരേന്ദ്രന്
നേമത്തും മഞ്ചേശ്വരത്തും ബിജെപി വിജയം ഉറപ്പ്; 15 സീറ്റുവരെ നേടും