സിപിഎം സൈബര്‍ ഗുണ്ടകളെയും എം.എം മണിയേയും ,എ.കെ ബാലനെയും പോലുള്ളവരെയും ഇറക്കി ഗവര്‍ണറെ അധിക്ഷേപിക്കുന്നത് തന്റെ അറിവോടെയാണോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. ഗവര്‍ണര്‍ ബിജെപിയുടെയോ ബിജെപി ഗവര്‍ണറുടെയോ വക്താവല്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു
തിരുവനന്തപുരം: പിണറായി വിജയന്റെ ബി ടീം ആയി ഗവര്‍ണറെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൂട്ടരുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍.ഗവര്‍ണറെ വിമര്‍ശിക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സതീശന് ഇല്ലാത്തത് സിപിഎമ്മിനെ ഭയന്നിട്ടാണോ എന്നും അദ്ദേഹം ചോദിച്ചു .
സിപിഎം സൈബര്‍ ഗുണ്ടകളെയും എം.എം മണിയേയും ,എ.കെ ബാലനെയും പോലുള്ളവരെയും ഇറക്കി ഗവര്‍ണറെ അധിക്ഷേപിക്കുന്നത് തന്റെ അറിവോടെയാണോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. ഗവര്‍ണര്‍ ബിജെപിയുടെയോ ബിജെപി ഗവര്‍ണറുടെയോ വക്താവല്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് നടക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയാല്‍ ഞടട അജന്‍ഡ എന്നു പറഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷവും കൂടി ഒന്നിച്ചിറങ്ങുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍
പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'
'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്
യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു
നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം
പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സതീശന് ആര്‍എസ്എസിനെ എതിര്‍ക്കുന്നത് മതമൗലികവാദികളുടെ പിന്തുണയ്ക്ക്; പച്ചക്കള്ളങ്ങള്‍ പറയുന്നു; മാപ്പു പറയേണ്ടി വരുമെന്ന് കെ.സുരേന്ദ്രന്
അഗ്നിപഥ് വിപ്ലവ പദ്ധതി; ഇന്ത്യന്‍ സൈന്യത്തെ ലോകത്തിന്റെ ഉന്നതിയിലെത്തിക്കും; പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ; പ്രചരണത്തിന് മുന്നിട്ടിറങ്ങി ബിജെപി
ഓരോ 'മതേതര' നിശബ്ദതയും താലിബാന് കുഞ്ഞുങ്ങള്‍ക്കുള്ള പാലൂട്ടല്‍; സന്ദീപ് വാചസ്പതി
സുബൈര്‍ ഡിവൈഎഫ്ഐ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതില്‍ പ്രതി; പോപ്പുലര്‍ ഫ്രണ്ടുകാരന്റെ കൊലപാതകത്തില്‍ സംഘപരിവാറിന് സംഘടനകള്‍ക്ക് പങ്കില്ലെന്ന് ബിജെപി
മോദി ശ്രമിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍; രാഷ്ട്രവിരുദ്ധരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല; സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ ബിജെപി
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയമെന്ന് കെ.സുരേന്ദ്രന്