×
login
ബിഎംഎസിന്റെ സംസ്ഥാന‍ വനിതാ തൊഴിലാളി സംഗമം തിങ്കളാഴ്ച

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. മുഖ്യാതിഥിയായി ബിഎംഎസ് അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര, അഖിലേന്ത്യ സെക്രട്ടറിമാരായ കുമാരി അഞ്ജലി പട്ടേല്‍, വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തിരുവനന്തപുരം: ബിഎംഎസിന്റെ സംസ്ഥാനതല എല്‍20 വനിതാ തൊഴിലാളി സംഗമം തിങ്കളാഴ്ച തലസ്ഥാനത്ത്. രാവിലെ 10ന് കവടിയാര്‍ ഉദയ്പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. മുഖ്യാതിഥിയായി ബിഎംഎസ് അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര, അഖിലേന്ത്യ സെക്രട്ടറിമാരായ കുമാരി അഞ്ജലി പട്ടേല്‍, വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇത്തവണത്തെ ലേബര്‍20യുടെ അധ്യക്ഷ പദവി ബിഎംഎസിനാണ്. ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ പാണ്ഡ്യ എല്‍ 20യുടെ ചെയര്‍മാനായി ആദ്യ യോഗം 2023 മാര്‍ച്ചില്‍ അമൃത്സറില്‍ നടന്നിരുന്നു. കേരളത്തില്‍ 200 സെമിനാറുകള്‍. തുടക്കമെന്ന നിലയില്‍ മൂവായിരത്തിലധികം സ്ത്രീ തൊഴിലാളികള്‍ പങ്കെടുക്കുന്ന വനിതാ കണ്‍വന്‍ഷനാണ് നാളെ തിരുവനന്തപുരത്ത് നടക്കുന്നത്.

    comment

    LATEST NEWS


    അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.