ഋഷി കപൂറിന്റേയും രണ്‍ദീര്‍ കപൂറിന്റേയും സഹോദരന് കൂടിയാണ്.
ന്യൂദല്‍ഹി: ബോളിവുഡ് താരം രാജീവ് കപൂര്‍ അന്തരിച്ചു.58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.നടനെ കൂടാതെ സംവിധായകന്, നിര്‍മാതാവ് എന്നീ നിലകളിലും രാജീവ് കപൂര്‍ തിളങ്ങിയിരുന്നു.ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്റെയും കൃഷ്ണ രാജ് കപൂറിന്റെയും മകനാണ് ഇദ്ദേഹം. ഋഷി കപൂറിന്റേയും രണ്‍ദീര്‍ കപൂറിന്റേയും സഹോദരന് കൂടിയാണ്.
1983 ല്‍ പുറത്തിറങ്ങിയ ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിതാവിന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗ മൈലി എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്മാന്, ലൗ ബോയ്, സബര്‍ദസ്ത്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 1996 ല്‍ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ഫാഷന്‍ ഡിസൈനറും ആര്‍ക്കിടെക്ടുമായ ആരതി സബര്‍വാളായിരുന്നു രാജീവ് കപൂറിന്റെ മുന്‍ഭാര്യ. 2001 ല്‍ വിവാഹിതരായ ഇവര്‍ 2003 ല്‍ വേര്‍പിരിഞ്ഞു.
അമിത് ഷാ വെളിപ്പെടുത്തിയ ആ ദുരൂഹ മരണം കാരാട്ട് റസാഖിന്റെ സഹോദരന്റേതോ?; ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് കൊടുവള്ളി എംഎല്‍എ
മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കുന്നത് പരിഗണിക്കും, എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടിസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ്, ചോദ്യം തെറ്റായി റിപ്പോർട്ട് ചെയ്തു, തന്റെ കോടതി സ്ത്രീകളെ വലിയ രീതിയില്‍ മാനിക്കുന്നു
സ്ഥാനാർത്ഥി നിർണയം: എൻസിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺഗ്രസിലും സിപിഎമ്മിലും പോസ്റ്റർ യുദ്ധം
പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍
പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം
സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം
വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന് ദുല്‍ഖറും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
യുട്യൂബിലൂടെ അപമാനിച്ചുവെന്ന് ഭാഗ്യലക്ഷ്മിയുടെ പരാതി; സംവിധായകന് ശാന്തിവിള ദിനേശ് അറസ്റ്റില്‍
ദൃശ്യം 2 ട്രെയിലര്‍ പുറത്ത്; റിലീസ് തിയതി പുറത്തുവിട്ടു; എല്ലാ രാജ്യങ്ങളിലിരുന്നും കുടുംബസമേതം സിനിമകാണാം
പണം വാങ്ങി മുങ്ങിയിട്ടില്ല; അഞ്ച് തവണ ഡേറ്റ് നല്കി, പരിപാടി നടക്കാതിരുന്നത് സംഘാടകന്റെ അസൗകര്യത്താലെന്ന് സണ്ണി ലിയോണ്‍
രാവണനായി ഋതിക് റോഷന്; ശ്രീരാമനായി മഹേഷ് ബാബു; സീതയാകാന്‍ ദീപിക പദുക്കോണ്‍; രാമായണ ചലച്ചിത്ര ചീത്രീകരണം ഉടന്‍
താന്‍ ദീപികയോ, കത്രീനയോ, ആലിയയോ അല്ല, രാജ്പുത് സ്ത്രീയാണ്; ഐറ്റം ഡാന്സുകാരിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കങ്കണ
കാമാത്തിപുരയുടെ റാണിയായി ആലിയാ ഭട്ട്... ഗംഗുഭായ് കത്ത്യവാടിയുടെ ടീസര്‍ ഏറ്റെടുത്ത് ജനങ്ങള്‍