×
login
ഒടുവിലത്തെ സിനിമ എട്ട് നിലയില്‍പൊട്ടി ; മകന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം വൈകിച്ച് അമീര്‍ഖാന്‍

ഏറ്റവും ഒടുവിലത്തെ സിനിമയായ ലാല്‍ സിങ്ങ് ഛദ്ദ എട്ട് നിലയില്‍പൊട്ടിയതോടെ മകന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം വൈകിച്ച് അമീര്‍ഖാന്‍. ലാല്‍ സിങ് ഛദ്ദയ്ക്ക് വലിയ തോതില്‍ നെഗറ്റീവ് പബ്ലിസിറ്റി വന്നിരുന്നു. ഇതിന് കാരണം ഇന്ത്യയില്‍ അസഹിഷ്ണുത കൂടി വരുന്നു എന്ന അമീര്‍ഖാന്‍റെ രാഷ്ട്രീയ പ്രസ്താവനയായിരുന്നു.

ഏറ്റവും ഒടുവിലത്തെ സിനിമയായ ലാല്‍ സിങ്ങ് ഛദ്ദ എട്ട് നിലയില്‍പൊട്ടിയതോടെ മകന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം വൈകിച്ച് അമീര്‍ഖാന്‍.  

ലാല്‍ സിങ് ഛദ്ദയ്ക്ക് വലിയ തോതില്‍ നെഗറ്റീവ്  പബ്ലിസിറ്റി വന്നിരുന്നു. ഇതിന് കാരണം ഇന്ത്യയില്‍ അസഹിഷ്ണുത കൂടി വരുന്നു എന്ന അമീര്‍ഖാന്‍റെ രാഷ്ട്രീയ പ്രസ്താവനയായിരുന്നു.  

മകന്‍ ജുനൈദ് ഖാന്‍റെ കന്നി സിനിമയായ മഹാരാജയുടെ ഷൂട്ടിംഗ്  തീര്‍ന്നു.ഇനി  ശേഷമുള്ള എഡിറ്റിങ്ങ്, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ബാക്കിയുള്ളത്. ഇന്ത്യയില്‍ അസഹിഷ്ണുത കൂടി വരുന്നു എന്ന പ്രസ്താവനയ്ക്ക് ശേഷം ലാല്‍ സിങ്ങ് ഛദ്ദ പൊട്ടിയതോടെ ഒരു രാഷ്ട്രീയ കമന്‍റും ഇതുവരെയും അമീര്‍ഖാന്‍ നടത്തിയിട്ടില്ല.  


ഇനി മകനെ കൂടി അത് ബാധിക്കുമോ എന്ന നല്ല ഭയത്തിലാണ് താരം. അതുകൊണ്ടാണ്  മകന്‍റെ  അരങ്ങേറ്റം അല്‍പം കൂടി കഴിഞ്ഞ്  മതി എന്ന  തീരുമാനത്തില്‍ അമീര്‍ ഖാന്‍ എത്തിയത്.  

 

 

    comment

    LATEST NEWS


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.