മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാച്പേയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ച് നിര്‍മ്മതാക്കളായ വിനോദ് ബാനുശാലി.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാച്പേയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ച് നിര്‍മ്മതാക്കളായ വിനോദ് ബാനുശാലി. അടല്‍ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ലെജന്റ് സ്റ്റുഡിയോസ് മേധാവി സന്ദീപ് സിംഗുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
'മേം രഹൂ, യാ നാ രഹൂം ദേശ് രഹ്നാ ചാഹിയേ'എന്ന ടൈറ്റിലിനൊപ്പമാണ് ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും മികവുറ്റ നേതാവ് വിഖ്യാതനായ കവി ദാര്ശനികന് അദേഹത്തിന്റെ കഥ അവതരിപ്പിക്കുന്നു എന്നാണ് നിര്‍മ്മാതാക്കള്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.
Twitter tweet: https://twitter.com/thisissandeeps/status/1541714587221114881
ചിത്രം വാച്പേയുടെ ജന്മദദിനമായ 2023 ഡിസംബര്‍ 25 ന് തീയറ്ററുകളില്‍ എത്തും. സാം ഖാന്, വിശാല്‍ ഖുര്നാനി കമലേഷ് ബാനുശാലി തുടങ്ങിയവരുമായി കൈകോര്‍ത്താണ് ലെജന്റ് സ്റ്റുഡിയോസും ബാനുശാലി സ്റ്റൂഡിയോസും ചിത്രം നിര്‍മ്മിക്കുക.
വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്
സല്മാന് റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം
ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം
മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു
1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ നഗ്ന ഫോട്ടോ ഷൂട്ട്; വിവാദം; കേസ്; താരത്തിന് വസ്ത്രങ്ങള്‍ ശേഖരിച്ച് ഇന്‍ഡോര്‍ നിവാസികള്‍
വിക്കി കൗശലിനും, കത്രീനാ കൈഫിനും വധഭീഷണി
'എമര്‍ജന്‍സി' ടീസര്‍ പുറത്ത്, ഇന്ദിരാ ഗാന്ധിയായി തകര്‍ത്താടി കങ്കണ
റാം ഗോപാല്‍ വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണ്‍' ജൂലായ് 15ന് തീയേറ്ററുകളിലേക്ക്
'മേം രഹൂ, യാ നാ രഹൂം ദേശ് രഹ്നാ ചാഹിയേ'; മുന്‍ പ്രധാനമന്ത്രിയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍
കോമഡി താരം രാജു ശ്രീവാസ്തവയെ ഹൃദയാഘാതത്തെ ദല്‍ഹി എയിസില്‍; അപകടനില തരണം ചെയ്തു