×
login
'കഞ്ചാവല്ല, എനിക്ക് വേണ്ടത് ഹാഷ്'; ദീപികാ പദുക്കോണിന്റെ ചാറ്റ് പുറത്ത്; ലഹരിമരുന്ന് കേസില്‍ ദീപികയെ ചോദ്യം ചെയ്യും; മാനേജരെ വിളിപ്പിച്ചു

റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. മൂവര്‍ക്കും ഉടന്‍ സമന്‍സ് അയക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ: സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസില്‍ ബോളിവുഡ് നടി ദീപികാ പദുക്കോണിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.  ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ ചോദ്യ ചെയ്യാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിളിപ്പിച്ചിട്ടുണ്ട്. ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയായ ക്വാനിലെ ജീവനക്കാരിയാണ് കരിഷ്മ.

ദീപിക ഇവര്‍ അയച്ച സന്ദേശങ്ങളില്‍ മയക്കുമരുന്ന് ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. കരിഷ്മയും ദീപികയും ഉള്‍പ്പെടുന്ന വാട്‌സാപ്പ് ചാറ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ ദീപികയെ 'ഡി' എന്നും കരിഷ്മയെ 'കെ' എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദീപിക കരിഷ്മയോട് 'മാല്‍, ഹാഷ്' എന്നിവ കൈയിലുണ്ടോ എന്നാണ് ചോദിക്കുന്നത്. എന്നാല്‍, തന്റെ വീട്ടിലാണ് ഇതൊക്കെയുള്ളതെന്നും ഇപ്പോള്‍ താന്‍ ബാന്ദ്രയിലാണെന്നും അത്യാവശ്യമാണെങ്കില്‍ അമിതിനോട് ചോദിക്കാമെന്നും പറയുന്നു. ചര്‍ച്ച അവസാനിക്കുമ്പോള്‍ തനിക്ക് 'ഹാഷ്' ആണ് വേണ്ടതെന്നും 'കഞ്ചാവ്' അല്ലെന്നും ദീപിക വ്യക്തമാക്കുന്നുണ്ട്.  

Here is the text of the conversation on October 28, 2017:

At 10:03 AM, (+91-992-------) 'D' writes: K...Maal you have?

At 10:05 AM, (+91-961-------) 'K' writes: I have but at home. I am at Bandra...

At 10:05, K writes: I can ask Amit if you want

At 10:07, Deepika writes: Yes!! Pllleeeeasssee

At 10:08, K writes: Amit has. He's carrying it

At 10:12, Deepika  writes: Hash na?

At 10:12, Deepika writes: Not weed

At 10:14, K writes: What time are you coming to Koko

At 10:15: Deepika writes: 1130/12ish

At 10:15: Deepika writes: Till what time is Shal there?

K writes: I think she said 11:30 because she needs to at the other place at 12

റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. മൂവര്‍ക്കും ഉടന്‍ സമന്‍സ് അയക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ചോദ്യം ചെയ്യലില്‍ റിയ ചക്രവര്‍ത്തി 25 ഓളം ബോളിവുഡ് സെലിബ്രിറ്റികളുടെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.  

  comment

  LATEST NEWS


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


  കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


  വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി


  കാപ്പാ നാടുകടത്തല്‍: ഗുണ്ടകള്‍ക്ക് 'സുഖവാസകാലം', നാടുകടത്തല്‍ സമീപ ജില്ലകള്‍ക്ക് ബാധ്യതയാകുന്നു


  മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം; കോടിയേരിയുടെ മുസ്ലിം പരാമര്‍ശത്തില്‍ പ്രത്യേക അജണ്ടയെന്ന് കെ. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.