×
login
'ഡ്രൈവിങ് ലൈസന്‍സ്' ഹിന്ദിയില്‍ 'സെല്‍ഫി'; അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും കേന്ദ്രകഥാപാത്രങ്ങളാകും

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം 'ഡ്രൈവിങ് ലൈസന്‍സി'ന്റെ റീമേക്ക് രാജ് മെത്തയാണ് സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജ് ചിത്രമായ ഡ്രൈവിങ് ലൈസന്‍സ് ഹിന്ദിയില്‍ റീമെയ്ക്ക് ചെയ്യുന്നു. സെല്‍ഫി എന്ന് പേരിട്ടിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കും. ധര്‍മ്മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.  

ധര്‍മ്മ പ്രൊഡക്ഷന്‍സും, പൃഥ്വിരാജ് സുകുമാരന്‍, മാജിക് ഫ്രെയിംസ് എന്നിവരുടെ ഹിന്ദി സിനിമാ നിര്‍മാണത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ഇത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം 'ഡ്രൈവിങ് ലൈസന്‍സി'ന്റെ റീമേക്ക് രാജ് മെത്തയാണ് സംവിധാനം ചെയ്യുന്നത്.

അരുണ ഭാട്ടിയ, ഹിറൂ യാഷ് ജോഹര്‍, സുപ്രിയ മേനോന്‍, കരണ്‍ ജോഹര്‍, പൃഥ്വിരാജ് സുകുമാരന്‍, അപൂര്‍വ മേത്ത, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സെല്‍ഫി, 2022ല്‍ തീയറ്ററുകളില്‍ എത്തും. ചിത്രീകരണം ഉടന്‍ ആരംഭിക്കും വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.

 

 

    comment

    LATEST NEWS


    ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


    ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


    ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


    ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


    കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


    ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.