×
login
'എമര്‍ജന്‍സി' ടീസര്‍ പുറത്ത്, ഇന്ദിരാ ഗാന്ധിയായി തകര്‍ത്താടി കങ്കണ

എമര്‍ജെന്‍സി ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രമല്ലെന്നും, രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തരമായ കാലഘട്ടത്തെ തന്റെ തലമുറയ്ക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരിക്കുന്നു.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതകഥ പ്രമേയമാക്കുന്ന 'എമര്‍ജെന്‍സി' എന്ന സിനമിയുടെ ടീസര്‍ എത്തി.ചിത്രത്തിന്റെ നിര്‍മ്മാണവും, സംവിധായികയും, നായികയും കങ്കണ റാണൗട്ടാണ്.ടീസറില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് കങ്കണ പുറത്തെടുക്കുന്നത്.

 

എമര്‍ജെന്‍സി ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രമല്ലെന്നും, രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തരമായ കാലഘട്ടത്തെ തന്റെ തലമുറയ്ക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരിക്കുന്നു.


 

റിതേഷ് ഷാ ആണ് തിരക്കഥ ഒരുക്കുന്നത്. ജി.വി പ്രകാശ് സംഗീതം നല്‍കുന്നു.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.മണികര്‍ണികയ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമര്‍ജെന്‍സി.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.