നിരവധി കത്തുകള്‍ സംവിധായകന് അയച്ചെങ്കിലും കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയാറായില്ല. ഇതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് എഫ്ഡബ്ല്യുഐസിഇ
സിനിമാ പുറത്തിറങ്ങിയിട്ടും അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ല. സംവിധായകന്രാംഗോപാല് വര്‍മ്മയ്ക്ക് സിനിമാ സംഘടനയായ ഫെഡറേഷന് ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ലോക്ഡൗണിനിടെ പത്തോളം സിനിമകളാണ് അദ്ദേഹം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്.
ഇതില്‍ തില്ലര്‍, ക്ലൈമാക്സ്, നേക്കഡ്, പവര്‍സ്റ്റാര്‍, മര്‍ഡര്‍, 12 'ഒ' ക്ലോക്ക്, ദിഷ എന്‍കൗണ്ടര്‍ എന്നീ ചിത്രങ്ങള്‍ രാംഗോപാല്‍ വര്‍മ്മയാണ് സംവിധാനം ചെയ്തത്. എന്നാല്‍ ഇതില്‍ പല അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയിരുന്നില്ല. 1.25 കോടിയോളം രൂപ പ്രതിഫലമായി നല്‍കാനുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ സംവിധായകന് അയച്ചെങ്കിലും കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയാറായില്ല. ഇതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് എഫ്ഡബ്ല്യുഐസിഇ പറഞ്ഞു.
രാംഗോപാല്‍ വര്‍മ്മയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കില്ല. മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിഷന്റേയും പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടുണ്ടെന്നും എഫ്ഡബ്ല്യൂഐസിഇ അറിയ്ിച്ചു. അതിനിടെ രാം ഗോപാല്‍ വര്‍മ തന്റെ അടുത്ത സിനിമയും പ്രഖ്യാപിച്ചു. അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ജീവിതമാണ് ചിത്രത്തിന് ആധാരം.
ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ
സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം
എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ
കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍
വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും
വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്
എന്തിനാണ് ആള്ക്കാര് വാക്സിന് എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന് (വീഡിയോ)
കേരളത്തില്‍ വാക്സിനേഷന് മന്ദഗതിയില്‍; സ്റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്സിന്; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
യുട്യൂബിലൂടെ അപമാനിച്ചുവെന്ന് ഭാഗ്യലക്ഷ്മിയുടെ പരാതി; സംവിധായകന് ശാന്തിവിള ദിനേശ് അറസ്റ്റില്‍
ജെ. സി ഡാനിയേല്‍ അവാര്‍ഡ് ഹരിഹരന്
പണം വാങ്ങി മുങ്ങിയിട്ടില്ല; അഞ്ച് തവണ ഡേറ്റ് നല്കി, പരിപാടി നടക്കാതിരുന്നത് സംഘാടകന്റെ അസൗകര്യത്താലെന്ന് സണ്ണി ലിയോണ്‍
രാവണനായി ഋതിക് റോഷന്; ശ്രീരാമനായി മഹേഷ് ബാബു; സീതയാകാന്‍ ദീപിക പദുക്കോണ്‍; രാമായണ ചലച്ചിത്ര ചീത്രീകരണം ഉടന്‍
ദൃശ്യം 2 ട്രെയിലര്‍ പുറത്ത്; റിലീസ് തിയതി പുറത്തുവിട്ടു; എല്ലാ രാജ്യങ്ങളിലിരുന്നും കുടുംബസമേതം സിനിമകാണാം
താന്‍ ദീപികയോ, കത്രീനയോ, ആലിയയോ അല്ല, രാജ്പുത് സ്ത്രീയാണ്; ഐറ്റം ഡാന്സുകാരിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കങ്കണ