എത്ര മന്ദബുദ്ധിയാണെങ്കില്‍ പോലും കോണ്‍ഗ്രസ് നേതാവിന് താന്‍ ദീപികയോ, കത്രീനയോ, ആലിയ ഭട്ടോ അല്ലെന്ന് അറിയാം
മുംബൈ : ഐറ്റം ഡാന്സുകാരിയാണെന്ന മുന്‍ കോണ്‍ഗ്രസ് മന്ത്രി സുഖ്ദേവ് പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി ബോളീവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാവ് നടത്തിയ അധിക്ഷേപത്തിന് ട്വീറ്റിലൂടെ തന്നെ കങ്കണ മറുപടി നല്‍കുകയായിരുന്നു.
ഇടനിലക്കാര്‍ അതിര്‍ത്തിയില്‍ നടത്തി വരുന്ന സമരം സംബന്ധിച്ച് കങ്കണ പ്രതികരിച്ചതിലായിരുന്നു സുഖ്ദേവ് സിങ് പ്രസ്താവന നടത്തിയത്. കങ്കണയെ പോലെ ഐറ്റം ഡാന്‍സുകാരിയായ ഒരു സ്ത്രീയ്ക്ക് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്തെന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
എത്ര മന്ദബുദ്ധിയാണെങ്കില്‍ പോലും കോണ്‍ഗ്രസ് നേതാവിന് താന്‍ ദീപികയോ, കത്രീനയോ, ആലിയ ഭട്ടോ അല്ലെന്ന് അറിയാം. ബോളിവുഡില്‍ ഐറ്റം ഡാന്‍സുകള്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ഒരേയൊരു നടിയാണ് താന്‍. അതോടെയാണ് ബോളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും തനിക്ക് എതിരായത്. രാജ്പുത് സ്ത്രീയാണ് താനെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയ്ക്കതിരെയുളള കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.
ഒളിമ്പിക്സിന് കാണികള്‍ വേണം: സീക്കോ
തമിഴ്നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി
അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്
തീവ്രവാദികള്‍ക്കെതിരെ ബൈഡന് പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍
വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം
ചെസ്സെഴുത്തിന്റെ കാരണവര്‍
കഥയ മമ, കഥയ മമ
ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
യുട്യൂബിലൂടെ അപമാനിച്ചുവെന്ന് ഭാഗ്യലക്ഷ്മിയുടെ പരാതി; സംവിധായകന് ശാന്തിവിള ദിനേശ് അറസ്റ്റില്‍
ദൃശ്യം 2 ട്രെയിലര്‍ പുറത്ത്; റിലീസ് തിയതി പുറത്തുവിട്ടു; എല്ലാ രാജ്യങ്ങളിലിരുന്നും കുടുംബസമേതം സിനിമകാണാം
പണം വാങ്ങി മുങ്ങിയിട്ടില്ല; അഞ്ച് തവണ ഡേറ്റ് നല്കി, പരിപാടി നടക്കാതിരുന്നത് സംഘാടകന്റെ അസൗകര്യത്താലെന്ന് സണ്ണി ലിയോണ്‍
രാവണനായി ഋതിക് റോഷന്; ശ്രീരാമനായി മഹേഷ് ബാബു; സീതയാകാന്‍ ദീപിക പദുക്കോണ്‍; രാമായണ ചലച്ചിത്ര ചീത്രീകരണം ഉടന്‍
താന്‍ ദീപികയോ, കത്രീനയോ, ആലിയയോ അല്ല, രാജ്പുത് സ്ത്രീയാണ്; ഐറ്റം ഡാന്സുകാരിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കങ്കണ
താന്‍ ദീപികയോ, കത്രീനയോ, ആലിയയോ അല്ല, രാജ്പുത് സ്ത്രീയാണ്; ഐറ്റം ഡാന്സുകാരിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കങ്കണ