വിക്കി കൗശലിന്റെ പരാതിയില്‍ ഐടി ആക്ട് പ്രകാരം സെക്ഷന്‍ 506(2), 354(ഡി), ഐപിസി 67) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് മുംബൈ സാന്താക്രൂസ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മുംബൈ: താരദമ്പതികളായ വിക്കി കൗശലിനും, കത്രീന കൈഫിനും വധഭീഷണി.ഇന്‍സ്റ്റഗ്രാമിലൂടെയാണ് അജ്ഞാതന്റെ ഭീഷണി വന്നത് എന്ന് വിക്കി കൗശല്‍ പറഞ്ഞു.ഇതേ രീതിയില്‍ തന്റെ ഭാര്യയ്ക്കും ഭീഷണി വന്നതായി വിക്കി പറഞ്ഞു. വിക്കി കൗശലിന്റെ പരാതിയില്‍ ഐടി ആക്ട് പ്രകാരം സെക്ഷന്‍ 506(2), 354(ഡി), ഐപിസി 67) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് മുംബൈ സാന്താക്രൂസ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കുറച്ചു നാള് മുന്‍പ് നടന് സല്മാന് ഖാന്, സ്വര ഭാസ്കര്‍ എന്നിവര്‍ക്കും അജ്ഞാത സന്ദേശം വന്നിരുന്നു. പഞ്ചാബി ഗായകന് സിദ്ദു മൂസാവാലയുടെ മരണത്തിന് ശേഷമാണ് സല്മാന് ഖാന് ഭീഷണി കത്ത് ലഭിച്ചത്.ഇതോടെ മുംബൈ പോലീസ് അദ്ദേഹത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു.
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
നുകരാം സ്വാതന്ത്ര്യാമൃതം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ നഗ്ന ഫോട്ടോ ഷൂട്ട്; വിവാദം; കേസ്; താരത്തിന് വസ്ത്രങ്ങള്‍ ശേഖരിച്ച് ഇന്‍ഡോര്‍ നിവാസികള്‍
വിക്കി കൗശലിനും, കത്രീനാ കൈഫിനും വധഭീഷണി
'എമര്‍ജന്‍സി' ടീസര്‍ പുറത്ത്, ഇന്ദിരാ ഗാന്ധിയായി തകര്‍ത്താടി കങ്കണ
റാം ഗോപാല്‍ വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണ്‍' ജൂലായ് 15ന് തീയേറ്ററുകളിലേക്ക്
'മേം രഹൂ, യാ നാ രഹൂം ദേശ് രഹ്നാ ചാഹിയേ'; മുന്‍ പ്രധാനമന്ത്രിയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍
കോമഡി താരം രാജു ശ്രീവാസ്തവയെ ഹൃദയാഘാതത്തെ ദല്‍ഹി എയിസില്‍; അപകടനില തരണം ചെയ്തു