രാമനായി എത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബുവാണ്. തുടക്കത്തില്‍ പ്രഭാസിനെ ഈ വേഷത്തിനായി സമീപിച്ചിരുന്നു,
മുംബൈ: ഋത്വിക് റോഷന് നായകനായെത്തുന്ന പുതിയ ചിത്രമാണ് രാമായണ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മധു മന്ദാനയാണ് ചിത്രം ഒരുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ചിത്രം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നീളുകയായിരുന്നു. ഇപ്പോഴിതാ 300 കോടി രൂപ മുതല്‍മുടക്കില്‍ ചിത്രം ഒരുങ്ങുകയാണ്. പുരാണ ചിത്രത്തില്‍ രാവണന്റെ വേഷത്തിലാണ് ഹൃത്വിക് റോഷന് എത്തുന്നത്. സീതയായി ദീപിക പദുക്കോണും വേഷമിടുന്നു.
രാമനായി എത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബുവാണ്. തുടക്കത്തില്‍ പ്രഭാസിനെ ഈ വേഷത്തിനായി സമീപിച്ചിരുന്നു, പക്ഷേ പദ്ധതിക്ക് വളരെയധികം സമയമെടുക്കുന്നതിനാല്‍ ഓം റൗത്തിന്റെ ആദിപുരുഷില്‍ രാമനാകാന്‍ പ്രഭാസ് തീരുമാനിക്കുകയായിരുന്നു. ദീപിക സീതയായി എത്തുമ്പോള്‍ പ്രസിദ്ധമായൊരു മുഖം തന്നെ രാമനായി എത്തണമെന്ന് നിര്‍മാതാവിന് നിര്‍ബന്ധമുണ്ടായിരുന്നു.
തിരക്കഥ ഇഷ്ടപ്പെട്ട മഹേഷ് ബാബുവിന് മധു രാമന്റെ വേഷം നല്‍കുകയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് മഹേഷ് ബാബു ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല. നിതീഷ് തിവാരി ആണ് 3ഡി ചിത്രത്തിന്റെ സംവിധായകന്.
പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം
സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം
വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന് ദുല്‍ഖറും
കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി
ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു
നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു
ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍
വാക്സിന് എടുത്തില്ലെങ്കിലും വയോധികന് വാക്സിന് സര്‍ട്ടിഫിക്കെറ്റ് നല്കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
യുട്യൂബിലൂടെ അപമാനിച്ചുവെന്ന് ഭാഗ്യലക്ഷ്മിയുടെ പരാതി; സംവിധായകന് ശാന്തിവിള ദിനേശ് അറസ്റ്റില്‍
ദൃശ്യം 2 ട്രെയിലര്‍ പുറത്ത്; റിലീസ് തിയതി പുറത്തുവിട്ടു; എല്ലാ രാജ്യങ്ങളിലിരുന്നും കുടുംബസമേതം സിനിമകാണാം
പണം വാങ്ങി മുങ്ങിയിട്ടില്ല; അഞ്ച് തവണ ഡേറ്റ് നല്കി, പരിപാടി നടക്കാതിരുന്നത് സംഘാടകന്റെ അസൗകര്യത്താലെന്ന് സണ്ണി ലിയോണ്‍
രാവണനായി ഋതിക് റോഷന്; ശ്രീരാമനായി മഹേഷ് ബാബു; സീതയാകാന്‍ ദീപിക പദുക്കോണ്‍; രാമായണ ചലച്ചിത്ര ചീത്രീകരണം ഉടന്‍
താന്‍ ദീപികയോ, കത്രീനയോ, ആലിയയോ അല്ല, രാജ്പുത് സ്ത്രീയാണ്; ഐറ്റം ഡാന്സുകാരിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കങ്കണ
കാമാത്തിപുരയുടെ റാണിയായി ആലിയാ ഭട്ട്... ഗംഗുഭായ് കത്ത്യവാടിയുടെ ടീസര്‍ ഏറ്റെടുത്ത് ജനങ്ങള്‍