സ്ത്രീകളുടെ വികാരത്തെ രണ്‍വീര്‍ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയില്‍ ആരോപിച്ചു.
മുംബൈ: പൂര്‍ണനഗ്നനായി ബോളിവുഡ് താരം രണ്‍വീര്‍ സിങ് നടത്തിയ ഫോട്ടോഷൂട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി. രണ്‍വീര്‍ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. എന്‍ജിഒ ഭാരവാഹിയാണ് കഴിഞ്ഞദിവസം സമൂഹമാധ്യമത്തില്‍ താരം പങ്കുവച്ച സ്വന്തം ന്യൂഡ് ഫോട്ടോഷൂട്ടിന് എതിരെ പരാതി നല്‍കിയത്. പരാതിയില്‍ ചെമ്പുര് പൊലീസാണു കേസെടുത്തത്.
സ്ത്രീകളുടെ വികാരത്തെ രണ്‍വീര്‍ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയില്‍ ആരോപിച്ചു. ഐടി ആക്ട്, ഐപിസി നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, രണ്‍വീറിനെ പുകഴ്ത്തിയും വിമര്‍ശിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. സ്ത്രീകള്‍ക്ക് നഗ്നത പ്രദര്‍ശിപ്പിക്കാമെങ്കില്‍ പുരുഷന്മാര്ക്കും ആകാമെന്നും സംവിധായകന് രാംഗോപാല്‍ വര്‍മ പ്രതികരിച്ചു.
അതേസമയം, ഇന്‍ഡോര്‍ അടക്കം വിവിധ ഇടങ്ങളില്‍ എന്‍ജിഒകള്‍ കേന്ദ്രീകരിച്ച് രണ്വീനിറായി വസ്ത്രശേഖരണം ആരംഭിച്ചു. വലിയ ബോക്സുകള്‍ റോഡരുകില്‍ സ്ഥാപിച്ചാണ് വസ്ത്ര ശേഖരണം.
ദൃക്സാക്ഷിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; "ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടി കൊന്നത് സിപിഎം സംഘം''
ഇന്ത്യയ്ക്കിത് ഐതിഹാസിക ദിനം, രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം; സ്വാതന്ത്ര്യ സമരപോരാളികളോടുള്ള കടം നമ്മള് വീട്ടണമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ നഗ്ന ഫോട്ടോ ഷൂട്ട്; വിവാദം; കേസ്; താരത്തിന് വസ്ത്രങ്ങള്‍ ശേഖരിച്ച് ഇന്‍ഡോര്‍ നിവാസികള്‍
വിക്കി കൗശലിനും, കത്രീനാ കൈഫിനും വധഭീഷണി
'എമര്‍ജന്‍സി' ടീസര്‍ പുറത്ത്, ഇന്ദിരാ ഗാന്ധിയായി തകര്‍ത്താടി കങ്കണ
റാം ഗോപാല്‍ വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണ്‍' ജൂലായ് 15ന് തീയേറ്ററുകളിലേക്ക്
'മേം രഹൂ, യാ നാ രഹൂം ദേശ് രഹ്നാ ചാഹിയേ'; മുന്‍ പ്രധാനമന്ത്രിയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍
കോമഡി താരം രാജു ശ്രീവാസ്തവയെ ഹൃദയാഘാതത്തെ ദല്‍ഹി എയിസില്‍; അപകടനില തരണം ചെയ്തു