ഷാന്‍ ഡോണ്‍ബിംഗ്, വി.വി നന്ദ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
മുംബൈ: ര്‍ക്കാര്‍, രക്ത ചരിത്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് റാം ഗോപാല്‍ വര്‍മ്മയുടെ ഏറെ നാളത്തെ കാത്തിരിപ്പ് ചിത്രമായ ''ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണി'ലൂടെ തിരിച്ചെത്തുന്നു. ചിത്രത്തില്‍ പൂജ ഭലേക്കര്‍, അഭിമന്യു സിംഗ്, രാജ്പാല് യാദവ്, ടിയാന്‍ലോങ് ഷി, മിയ മുഖി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇന്ത്യന്‍ കമ്പനിയായ ആര്‍ട്സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിള്‍ എന്നിവയുടെ ബാനറുകളില്‍ ജിംഗ് ലിയു, നരേഷ് ടി, ശ്രീധര്‍ ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ജൂലായ് 15ന് തീയേറ്റര്‍ റിലീസിന് ഒരുങ്ങി.
ഷാന്‍ ഡോണ്‍ബിംഗ്, വി.വി നന്ദ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ഒരു ഇന്‍ഡോചൈനീസ് കോപ്രൊഡക്ഷന്‍ ചിത്രമായ ലഡ്കി ഇന്ത്യയിലെ ആദ്യത്തെ ആയോധന കല സിനിമയാണ്.
ആക്ഷന്‍/റൊമാന്‍സ് വിഭാഗത്തിലുള്ള ഈ ചിത്രം ആര്‍ജിവിയുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയുമാണ്. ഗുരുപരണ്‍ ഇന്റര്‍നേഷണല്‍ ആണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം: കമല്‍ ആര്, റമ്മി, സംഗീതം: രവി ശങ്കര്‍, ആര്‍ട്ട്: മധുഖര്‍ ദേവര, കോസ്റ്റ്യൂം: ശ്രേയ ബാനര്‍ജി,
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
നുകരാം സ്വാതന്ത്ര്യാമൃതം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ നഗ്ന ഫോട്ടോ ഷൂട്ട്; വിവാദം; കേസ്; താരത്തിന് വസ്ത്രങ്ങള്‍ ശേഖരിച്ച് ഇന്‍ഡോര്‍ നിവാസികള്‍
വിക്കി കൗശലിനും, കത്രീനാ കൈഫിനും വധഭീഷണി
'എമര്‍ജന്‍സി' ടീസര്‍ പുറത്ത്, ഇന്ദിരാ ഗാന്ധിയായി തകര്‍ത്താടി കങ്കണ
റാം ഗോപാല്‍ വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണ്‍' ജൂലായ് 15ന് തീയേറ്ററുകളിലേക്ക്
'മേം രഹൂ, യാ നാ രഹൂം ദേശ് രഹ്നാ ചാഹിയേ'; മുന്‍ പ്രധാനമന്ത്രിയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍
കോമഡി താരം രാജു ശ്രീവാസ്തവയെ ഹൃദയാഘാതത്തെ ദല്‍ഹി എയിസില്‍; അപകടനില തരണം ചെയ്തു