നടന് സല്‍മാന്‍ഖാനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി മുന്‍ കാമുകി സോമി അലി. വര്‍ഷങ്ങളോളം സിഗരറ്റുകൊണ്ട് പൊള്ളിച്ചിട്ടുണ്ടെന്നും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചുവെന്നും സോമി അലി കുറ്റപ്പെടുത്തുന്നു.
ന്യൂദല്‍ഹി: നടന് സല്‍മാന്‍ഖാനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി മുന്‍ കാമുകി സോമി അലി. വര്‍ഷങ്ങളോളം സിഗരറ്റുകൊണ്ട് പൊള്ളിച്ചിട്ടുണ്ടെന്നും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചുവെന്നും സോമി അലി കുറ്റപ്പെടുത്തുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സോമി അലി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. എട്ടു വര്‍ഷത്തോളം സോമി അലി പ്രണയത്തിലായിരുന്നു. ക്രൂരമായ ശാരീരിക അതിക്രമങ്ങളും നടത്തിയിരുന്നുവെന്ന് സോമി അലി പറയുന്നു.
"ഒരു പാട് സ്ത്രീകളെ മര്‍ദ്ദിച്ചിട്ടുള്ള ഇവനെ പിന്തുണയ്ക്കുന്ന നടിമാരെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഇവനെ പിന്തുണയ്ക്കുന്ന നടന്മാരെയും ഓര്‍ത്ത് ലജ്ജിക്കുന്നു. ഇത് യുദ്ധത്തിനുള്ള സമയമാണ്" - സോമി അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'നാണം കെട്ട നിറം കാവിയോ?' ബേശരം രംഗ്' ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രങ്ങളുടെ നിറം മാറ്റണമെന്ന് നരോത്തം മിശ്ര; 'പത്താന്' ബഹിഷ്കരണാഹ്വാനം ശക്തം
ബോളിവുഡ് താരങ്ങളെ പ്രശസ്തരും സമ്പന്നരുമാക്കുന്നത് ഹിന്ദുക്കൾ; എന്നാല്‍ ബോളിവുഡിന് ഹിന്ദുക്കളോട് സ്നേഹമില്ലെന്ന് വിവേക് അഗ്നിഹോത്രി.
ഗോവ മേളയില്‍ ജൂറി ചെയര്മാന് കശ്മീരി ഫയല്‍സിനെ 'അശ്ലീല ചിത്രം' എന്ന് വിളിച്ചു; സ്വിറ്റ്സര്‍ലന്റിലെ മേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ കശ്മീരി ഫയല്‍സ്
ഇന്ത്യയുടെ കോവിഡ് വാക്സിന് ദൗത്യത്തെ തകര്‍ക്കാന്‍ നോക്കിയ പ്രതിപക്ഷത്തെ തുറന്നുകാട്ടുന്ന 'വാക്സിന് വാര്' എന്ന സിനിമയുമായി വിവേക് അഗ്നിഹോത്രി
ഹിന്ദു വികാരത്തെ മുറിവേല്പിച്ച് പത്താനെ പണംവാരിപ്പടമാക്കാന് ദീപിക പദുക്കോണിന്റെ തന്ത്രം;. പത്മാവത് പണംവാരിയത് ഹിന്ദുവികാരം വ്രണപ്പെടുത്തി
സുശാന്ത് സിങ് രാജ്പൂത്തിന്റെ മരണം കൊലപാതകം, ശരീരത്തില്‍ പാടുകളുണ്ടായിരുന്നു; പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍