×
login
ഷാരൂഖ് ഖാന്റെ റെക്കോര്‍ഡ് തകര്‍ത്ത സൂര്യവന്‍ഷി തിയറ്ററിലും സൂപ്പര്‍ ഹിറ്റ്; ഒറ്റദിനം ബോക്‌സ് ഓഫീസില്‍ നിന്ന് 30 കോടി; തരംഗം തീര്‍ത്ത് അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍ ഒരു പോലീസ് ഓഫിസറുടെ വേഷത്തിലാണ് സിനിമയില്‍ എത്തുന്നത്. അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന ഡിസിപി വീര്‍ സൂര്യവന്‍ഷിയെ മുന്‍നിര്‍ത്തിയാണ് സിനിമ കഥപറയുന്നത്. അക്ഷയുടെ ഭാര്യയുടെ വേഷത്തിലാണ് കത്രീന. നേരത്തെ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് യൂട്യൂബില്‍ ലഭിച്ചത്.

ഷാരൂഖ് ഖാന്‍ ചിത്രമായ സീറോയുടെ യൂട്യൂബ് റെക്കോര്‍ഡ് തകര്‍ത്തെത്തിയ സൂര്യവന്‍ഷി തിയറ്ററുകളിലും സൂപ്പര്‍ ഹിറ്റ്. കഴിഞ്ഞ ഒരു ദിവസം കൊണ്ട് രോഹിത് ഷെട്ടി സംവിധാനം ചെയ്ത അക്ഷയ് കുമാര്‍ ചിത്രം തിയറ്ററുകളില്‍ നിന്ന് വാരിയത് 30 കോടി രൂപയാണ്. മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ്ങിലൂടെ 2.5 കോടി രൂപയും സിനിമ സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ 4000 സ്‌ക്രീനുകളിലാണ് നിലവില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. 66 വിദേശ രാജ്യങ്ങളിലെ 1300 സ്‌ക്രീനുകളിലും സൂര്യവന്‍ഷി പ്രദര്‍ശിപ്പിക്കുന്നുണ്ട്.  

രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സില്‍ നിന്നുള്ള പുതിയ ചിത്രം കൂടിയാണ് ഇത്. രോഹിത്-അക്ഷയ് കുമാര്‍ കൂട്ടുകെട്ടിന്റെ പോലീസ് സിനിമയില്‍ അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിങ് എന്നീ താരങ്ങളും ഉണ്ട്.


അക്ഷയ് കുമാര്‍  ഒരു പോലീസ് ഓഫിസറുടെ വേഷത്തിലാണ് സിനിമയില്‍ എത്തുന്നത്.  അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന  ഡിസിപി വീര്‍ സൂര്യവന്‍ഷിയെ മുന്‍നിര്‍ത്തിയാണ് സിനിമ കഥപറയുന്നത്.  അക്ഷയുടെ ഭാര്യയുടെ വേഷത്തിലാണ് കത്രീന. നേരത്തെ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് യൂട്യൂബില്‍ ലഭിച്ചത്.  

ഏറ്റവും വേഗതയില്‍ ഒരു മില്യണ്‍ വ്യൂ ലഭിക്കുന്ന ഇന്ത്യന്‍ ചിത്രമായി മാറി സൂര്യവന്‍ഷി ട്രെയിലര്‍. ഷാരൂഖ് ഖാന്‍ ചിത്രമായ സീറോയുടെ യൂട്യൂബ് റെക്കോര്‍ഡാണ് സൂര്യവന്‍ഷി തകര്‍ത്തത്. 18 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് സൂര്യവന്‍ഷി 1 മില്യണ്‍ വ്യൂസ് നേടിയത്.  

  comment

  LATEST NEWS


  തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമത്; 13.2 ശതമാനം യുവാക്കളും തൊഴില്‍ രഹിതര്‍; പട്ടികയില്‍ ഒന്നാമത് ജമ്മു കാശ്മീര്‍; കണക്കുകള്‍ പുറത്ത്


  ജമ്മുകശ്മീര്‍ മണ്ണില്‍ ഭീകരതയ്ക്കിടമില്ല, ചെറുത്ത് നില്‍ക്കും; ആഹ്വാനവുമായി ലഷ്‌കര്‍ ഭീകരരെ പിടികൂടിയ ഗ്രാമീണര്‍


  മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ മൂന്ന് കോടിയുടെ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു; ചരിത്രശേഷിപ്പുകള്‍ കണ്ടെത്തുവാന്‍ ശ്രമം തുടങ്ങി


  അഗ്നിപഥിനെതിരായ കുപ്രചരണങ്ങള്‍ക്ക് അന്ത്യം; വ്യോമസേനയില്‍ റെക്കോര്‍ഡ് അപേക്ഷകര്‍; അഗ്നിവീറാകാന്‍ യുവ തലമുറ


  ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ നിയമവശങ്ങള്‍ പരിശോധിച്ച് സിപിഎം, എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റും ചേരുന്നു


  വരൂ, നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം; ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോയെന്ന് നോക്കാം; സജി ചെറിയാനെതിരെ ഹരീഷ് പേരടി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.