×
login
'പ്രചരിക്കുന്ന നഗ്‌നചിത്രങ്ങള്‍ തന്റെതല്ല', എല്ലാം മോര്‍ഫ് ചെയ്തത്: രണ്‍വീര്‍ സിംഗ്

കഴിഞ്ഞ ജൂലൈയിലാണ് ന്യൂയോര്‍ക്കിലെ ഒരു മാസികയ്ക്ക് വേണ്ടി രണ്‍വീര്‍ ഫോട്ടോഷൂട്ട് ചെയ്തത്. തുടര്‍ന്ന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദം ആകുകയും ചെയ്തു. അതിനുശേഷം ജൂലൈ 26 നാണ് ഒരു എന്‍.ജി.ഒയിലെ ഓഫീസര്‍ താരത്തിനെതിരേ പരാതി നല്‍കിയതും കേസ് രജിസ്റ്റര്‍ ചെയ്തതും. ഐ.പി.സി 292, 293, 509 വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മുംബൈ: സോഷ്യല്‍ മീഡിയയില്‍ തന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തതാണെന്ന് നടന്‍ രണ്‍വീര്‍ സിംഗ്.  സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് രണ്‍വീര്‍ പോലീസ് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ചിത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

കഴിഞ്ഞ ജൂലൈയിലാണ് ന്യൂയോര്‍ക്കിലെ ഒരു മാസികയ്ക്ക് വേണ്ടി രണ്‍വീര്‍ ഫോട്ടോഷൂട്ട് ചെയ്തത്. തുടര്‍ന്ന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദം ആകുകയും ചെയ്തു. അതിനുശേഷം ജൂലൈ 26 നാണ് ഒരു എന്‍.ജി.ഒയിലെ ഓഫീസര്‍ താരത്തിനെതിരേ പരാതി നല്‍കിയതും കേസ് രജിസ്റ്റര്‍ ചെയ്തതും. ഐ.പി.സി 292, 293, 509 വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് രണ്‍വീര്‍ ആഗസ്റ്റ് 29ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായി. രാവിലെ ഏഴ് മണിക്ക് എത്തിയ നടന്‍ ഒന്‍പത് മണിക്കാണ് തിരികെ പോയത്. ചോദ്യം ചെയ്യലിന് രണ്‍വീര്‍ പൂര്‍ണ്ണമായും സഹകരിച്ചിരുന്നു. പരിശോധാ ഫലം രണ്‍ബീറിന് അനുകൂലമായാല്‍ ക്ലീന്‍ ചിറ്റ് നല്‍കും.


 

 

 

  comment

  LATEST NEWS


  'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


  മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.