ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തു. സിനിമാരംഗത്തുള്ളവര്‍ക്കായി കൊച്ചിയില്‍ പ്രത്യേകം വിരുന്ന് നടത്തും
യുവനടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവ് അര്ജുന് രവീന്ദ്രനാണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തു. സിനിമാരംഗത്തുള്ളവര്‍ക്കായി കൊച്ചിയില്‍ പ്രത്യേകം വിരുന്ന് നടത്തും. കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹശേഷവും തുടര്‍ന്ന് അഭിനയിക്കുമെന്ന് ദുര്‍ഗ കൃഷ്ണ പറഞ്ഞു.
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്ഫഷന് ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമ.
കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്
ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്ക്കുന്നു
തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി
വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്ട്രേഷന് ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ
സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം
ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ, പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയാവും
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി
ട്രാക്റ്റര്‍ ഓടിച്ച രാഗേഷിനേയും ടിവിയിലെ സ്ഥിരം മുഖം റഹീമിനേയും വെട്ടി; ബ്രിട്ടാസ്, ശിവദാസന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത് പിണറായി അപ്രമാദിത്വം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന് മേജര്‍ രവി
കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായിയെന്ന് പറഞ്ഞിട്ടില്ല; 2017ലെ അദേഹം പരാജിതനാണെന്ന് തെളിയിച്ചു; കമ്മ്യൂണിസ്റ്റ് മാധ്യമങ്ങള്‍ക്കെതിരെ നടന് ദേവന്
രാജഭരണ കാലത്തു പോലും ഇങ്ങനെ നടന്നിട്ടില്ല; അപമാനിതരായിട്ടും അതു പ്രകടിപ്പിക്കാന്‍ തന്റേടം കാണിക്കാത്തത് കഷ്ടം; രൂക്ഷവിമര്‍ശനവുമായി ജി സുരേഷ്കുമാര്‍
'വീട് അടുത്താണ്, കാറില്‍ വന്നാല്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല'; വിജയ് വോട്ട് ചെയ്യാന്‍ സൈക്കിളില്‍ വന്നതില്‍ മറ്റു ലക്ഷ്യങ്ങളില്ലെന്ന് മാനേജര്‍
ലോകത്തെ ആദ്യ കൊമേഴ്ഷ്യല്‍ സംസ്കൃത സിനിമ; ഭഗവദജ്ജുകത്തിന്റെ അണിയറയില്‍ മലയാളികള്‍
'ഇടപെടലുകള്‍ ശ്ലാഘനീയം'; കമല്ഹാസന് ജന്മദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്