login
ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ്; ഹോം ക്വാറന്റീനിലെന്ന് നടന്‍

'ഞാനുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരും പരിശോധന നടത്തി, മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നുവെന്നും ഉടന്‍ തിരിച്ചെത്തുമെന്നും' അദ്ദേഹം പറഞ്ഞു

മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയി. ഇന്ന് രാവിലെ താരം ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തു. 'ഞാന്‍ കോവിഡ് പോസിറ്റീവ് ആയ വിവരം അതിരാവിലെ തന്നെ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഞാന്‍ അതിവേ​ഗം സ്വയം നിരീക്ഷണത്തിലായി. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനിലാണ്. ആവശ്യമായ വൈദ്യസഹായം തേടിയിട്ടുണ്ട്'.-ട്വിറ്ററില്‍ കുറിച്ചു. 'ഞാനുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരും പരിശോധന നടത്തി, മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നുവെന്നും ഉടന്‍ തിരിച്ചെത്തുമെന്നും' അദ്ദേഹം പറഞ്ഞു.  

 

    comment

    LATEST NEWS


    ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


    റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


    ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


    കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


    അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


    വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


    കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


    കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.