സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ണി സേന വക്കീല്‍ നോട്ടീസ് അയച്ചെന്ന വാര്‍ത്തയും കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.
മുംബൈ: അക്ഷയ്കുമാര്‍ നായകനാകുന്ന ലക്ഷ്മി ബോംബ് എന്ന സിനിമയുടെ ടൈറ്റില്‍ മാറ്റി. ലക്ഷ്മി എന്നാണു പുതിയ ടൈറ്റില്‍. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെത്തുടര്‍ന്നാണ് സിനിമയുടെ പേരില്‍ മാറ്റം വരുത്തിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ണി സേന വക്കീല്‍ നോട്ടീസ് അയച്ചെന്ന വാര്‍ത്തയും കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. പ്രതിഷേധം കനത്തതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.
രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ വ്യത്യസ്ത ലുക്ക് തന്നെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ സെന്‍സറിങ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണു സിനിമയുടെ പേരു മാറ്റാന്‍ തീരുമാനമായത്. 2011 ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി എന്ന ചിത്രം. നവംബര്‍ ഒമ്പതിനാണു ചിത്രത്തിന്റെ റിലീസ്.
തുഷാര്‍ കപൂര്‍ , മുസ്ഖാന് ഖുബ്ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് അണിയറക്കാര്‍ പറയുന്നത്. അക്ഷയ്കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം ബ്ലോക്ക് ബസ്റ്റര്‍ വര്‍ഷമായിരുന്നു. 'ലക്ഷ്മി'യും അതിന്റെ തുടര്‍ച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്
'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്
ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന് മേജര്‍ രവി
കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായിയെന്ന് പറഞ്ഞിട്ടില്ല; 2017ലെ അദേഹം പരാജിതനാണെന്ന് തെളിയിച്ചു; കമ്മ്യൂണിസ്റ്റ് മാധ്യമങ്ങള്‍ക്കെതിരെ നടന് ദേവന്
രാജഭരണ കാലത്തു പോലും ഇങ്ങനെ നടന്നിട്ടില്ല; അപമാനിതരായിട്ടും അതു പ്രകടിപ്പിക്കാന്‍ തന്റേടം കാണിക്കാത്തത് കഷ്ടം; രൂക്ഷവിമര്‍ശനവുമായി ജി സുരേഷ്കുമാര്‍
'വീട് അടുത്താണ്, കാറില്‍ വന്നാല്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല'; വിജയ് വോട്ട് ചെയ്യാന്‍ സൈക്കിളില്‍ വന്നതില്‍ മറ്റു ലക്ഷ്യങ്ങളില്ലെന്ന് മാനേജര്‍
ലോകത്തെ ആദ്യ കൊമേഴ്ഷ്യല്‍ സംസ്കൃത സിനിമ; ഭഗവദജ്ജുകത്തിന്റെ അണിയറയില്‍ മലയാളികള്‍
'ഇടപെടലുകള്‍ ശ്ലാഘനീയം'; കമല്ഹാസന് ജന്മദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്