എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണതെന്നും ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും സുരേഷ് ഗോപി തന്നോട് പറഞ്ഞു. 25 ലക്ഷം രൂപയാണ് അന്ന് എന്റെ കയ്യില്‍വെച്ച് തന്നത്.
തിരുവനന്തപുരം: സ്വന്തം സിനിമ നിന്നു പോകും എന്ന അവസ്ഥയില്‍ ഉപാധികളില്ലാതെ തന്നെ സുരേഷ് ഗോപി സഹായിച്ച കഥ വിവരിച്ച് നടനും സംവിധായകനുമായ അനൂപ് മേനോന്‍. ഡോള്‍ഫിന്‍സ് എന്ന തന്റെ ചിത്രം നിന്നുപോകുന്ന അവസ്ഥയില്‍ സാമ്പത്തികമായി തുണയായത് സുരേഷ് ഗോപിയാണെന്നാണ് അനൂപ് പറയുന്നത്. ആകെ തകര്‍ന്നു നിന്ന എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് സുരേഷ് ഗോപി തന്നു. എന്നിട്ട് അദ്ദേഹം പടം ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണതെന്നും ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും സുരേഷ് ഗോപി തന്നോട് പറഞ്ഞു. 25 ലക്ഷം രൂപയാണ് അന്ന് എന്റെ കയ്യില്‍വെച്ച് തന്നത്.
രിക്കലും മറക്കാനാകാത്ത ഒരു സംഭവമാണതെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷേട്ടനെന്നും അദ്ദേഹം പറയുന്നു. നല്ലൊരു രാഷ്ട്രീയക്കാരനാണ് സുരേഷേട്ടന്‍. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്ട്രീയക്കാരന്‍ ആയേനെ സുരേഷ് ഗോപി എന്നും അനൂപ് ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ശ്രമമെന്ന് രാമസിംഹന്; സുരേന്ദ്രന് പണം തന്നില്ലെന്ന നുണപ്രചാരണം വഴിയും തകര്‍ക്കുന്നു
രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ; കുറ്റം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്നു, പക്ഷേ, കൊല്ലുന്നില്ല; നായ്ക്കള്‍ക്ക് പിന്തുണയുമായി നടി മൃദുല മുരളി
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
'പുഴ മുതല്‍ പുഴ വരെ' എല്ലാ ഹിന്ദുക്കളും കാണണം, ഇല്ലെങ്കില്‍ നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റില്ല: കണ്ണീര് വാര്‍ത്ത് യുവതി