ഇസ്ലാമിന്റെ സന്ദേശം മോശമാണെന്നും കരുതിന്നില്ലെന്നും അതുകൊണ്ടാണ് ഇസ്ലാം സിനിമയെ ഹറാം ആയി കാണാതെ ഇസ്ലാം സന്ദേശം പ്രചരിപ്പിക്കാന്‍ സിനിമയെ ഉപയോഗിക്കുന്നില്‍ തെറ്റില്ല എന്നാണ് താന്‍ ഉദ്ദേശിച്ചത്.
തിരുവനന്തപുരം: മതതീവ്രവാദ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് വിവാദം ശക്തമായതിനു പിന്നാലെ വാരിയംകുന്നന് ചിത്രത്തില്‍ നിന്ന് പിന്മാറിയ തിരക്കഥകൃത്ത് റമീസ് മുഹമ്മദിനെ പിന്തുണച്ച് ഫെഫ്ക നേതാവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ റമീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കയ്യില്‍ നല്ല തിരക്കഥ ഉണ്ടെങ്കില്‍ ഒന്നിച്ചു സിനിമ ചെയ്യാമെന്നും വാരിയംകുന്നന് പുറത്തിറങ്ങുമ്പോള്‍ കൂടെയുണ്ടാകുമെന്നടക്കം എല്ലാ വിധപിന്തുണയുെ ഉണ്ണികൃഷ്ണന് അറിയിച്ചെന്നും റമീസ്. വാരിയംകുന്നന് സിനിമയിലേക്ക് ഉടന്‍ തിരികെവരും. തന്റെ തിരക്കഥയില്‍ തന്നെയാണ് സിനിമ തയാറാക്കുക. ഇസ്ലാമിന്റെ സന്ദേശം മോശമാണെന്നും കരുതിന്നില്ലെന്നും അതുകൊണ്ടാണ് ഇസ്ലാം സിനിമയെ ഹറാം ആയി കാണാതെ ഇസ്ലാം സന്ദേശം പ്രചരിപ്പിക്കാന്‍ സിനിമയെ ഉപയോഗിക്കുന്നില്‍ തെറ്റില്ല എന്നാണ് താന്‍ ഉദ്ദേശിച്ചത്.
താലിബാനെ പിന്തുണക്കുന്ന ആളാണെങ്കില്‍ സിനിമയിലേക്ക് വരില്ലായിരുന്നു. താലിബാനെ പിന്തുണച്ചുള്ള പോസ്റ്റ് മറ്റൊരാളുടടേതായിരുന്നു. അതു കോപ്പി പേസ്റ്റ് ചെയ്ത് ഇടുക മാത്രമാണ് ചെയ്തതെന്നും റമീസ്.സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാം മതം പ്രചരിപ്പിച്ചും താലിബാന് ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കിയും 'വാരിയംകുന്നന്' സിനിമയുടെ തിരക്കഥാകൃത്തായ റമീസ് പ്രവര്‍ത്തിച്ചിരുന്നത്. റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എല്ലാം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ അധികവും ഭീകരവാദവും സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തെയും ജൂതന്മാരെയും കൊന്നൊടിക്കിയ താലിബാന് ഭീകരസംഘടനയെ വരെ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെള്ളപൂശി എടുത്തിരുന്നു.
ഇസ്ലാമിക ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഒരു പോലെ കൊന്നൊടുക്കിയ മതതീവ്രവാദിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെളിപ്പിച്ചെടുക്കാന്‍ മതതീവ്രവാദ സംഘടനകള്‍ തന്നെയാണ് രംഗത്തുള്ളത്. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെയാണ് റമീസ് സിനിമയില്‍ നിന്ന് പിന്‍വാങ്ങിയത്.
രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും
ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം
മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി
കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന് മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന് യജ്ഞം ആരംഭിച്ചു; രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
ബിഗ്ബോസില്‍ നിന്നും പിന്മാറി നടന് കമല്ഹാസന്; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷ്
നെഹ്റു അടിത്തറപാകിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മായിക്കുന്നു; സിനിമ വിനോദ സംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക അതിക്രമം
ബലാത്സംഗ കേസിലെ പ്രതി അനുരാഗ് കശ്യപ് യുപിയില്‍ കാലു കുത്തിയാല്‍ അറസ്റ്റ്; കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ആലോചിക്കുന്നെന്ന് രഞ്ജിത്