×
login
'ബംഗാളില്‍ നടക്കുന്നത് ഭീകര പ്രവര്‍ത്തനം; അഭയാര്‍ത്ഥികളായി കയറി വന്നവര്‍ ഭാരതീയര്‍ക്കെതിരെ വാളെടുക്കുന്നു'; അക്രമം അടിച്ചൊതുക്കണമെന്ന് മേജര്‍ രവി

മമത ബാനര്‍ജി വീണ്ടും മുഖ്യമന്ത്രി .ആയിരിക്കുകയാണ് മാനുഷികമായ പരിഗണന നല്‍കി ഭരിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. ഗവണ്‍മെന്റ് ഒരു കടുത്ത നിലപാട് തന്നെ എടുക്കണം. അടിക്കേണ്ടവനെ അടിക്കണം. ഈ രോഹിന്‍ഗ്യന്‍സിന്റെ നേതാക്കന്മാരെ പിടിച്ച് തിരിച്ചു കൊടുക്കണം. എനിക്കും വേദനിക്കും എന്ന് അവരും അറിയണം.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെകുപ്പിന് ശേഷം  നടക്കുന്നത് ഭീകര പ്രവര്‍ത്തനമാണെന്ന്  മേജര്‍ രവി. അഭയാര്‍ത്ഥികളായി കയറി വന്നവര്‍ ഇന്ത്യാക്കാര്‍ക്കെതിരെ നടത്തുന്ന  ഭീകര പ്രവര്‍ത്തനമാണ് ബംഗാളില്‍ കാണുന്നത്.  നടത്തുന്നതാണെന്നും അദ്ദേഹം  

ലോകത്ത് ഒരു രാജ്യവും അംഗീകരിക്കാത്ത ആളുകള്‍ ആണ് റോഹിംഗ്യന്‍സ്. കാരണം അവരുടെ രക്തത്തില്‍ തന്നെ ഭീകരത ഉണ്ട്. പുറത്തുനിന്ന് വരുന്ന അഭയാര്‍ത്ഥികള്‍ക്ക് ഐഡി കാര്‍ഡ് കൊടുക്കുന്നതിന്റെ ഫലമാണ് ഈ അനുഭവിക്കുന്നത്. 


ബംഗാളില്‍ നടക്കുന്നത് തികച്ചും ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. അത് മമതയുടെ സര്‍ക്കാരോ മോദി ജിയുടെ സര്‍ക്കാരോ കണ്ടില്ലെന്നു നടിക്കാന്‍ പാടില്ലന്നും അദേഹം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  പത്തും പന്ത്രണ്ടും വയസ്സായ പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടുപോയി വീട്ടുകാരുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുന്നു. മാനുഷിക പരിഗണന കൊടുക്കാതെ ചെയ്യുന്ന ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ക്കെതിരെ ഗാന്ധിയന്‍ തത്വങ്ങള്‍ നടക്കില്ല.

മമത ബാനര്‍ജി വീണ്ടും മുഖ്യമന്ത്രി .ആയിരിക്കുകയാണ്   മാനുഷികമായ പരിഗണന നല്‍കി ഭരിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്.  ഗവണ്‍മെന്റ് ഒരു കടുത്ത നിലപാട് തന്നെ എടുക്കണം.   അടിക്കേണ്ടവനെ അടിക്കണം.  ഈ രോഹിന്‍ഗ്യന്‍സിന്റെ നേതാക്കന്മാരെ പിടിച്ച് തിരിച്ചു കൊടുക്കണം.  എനിക്കും വേദനിക്കും എന്ന് അവരും അറിയണം.  മനുഷ്യത്വമില്ലാത്ത ഈ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ശക്തമായ നടപടി എടുക്കണമെന്നും മേജര്‍ രവി പറഞ്ഞു.  

  comment

  LATEST NEWS


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ


  പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം


  ഏഴ് മിനിറ്റോളം കൃത്രിമശ്വാസം നല്കി നവജാതശിശുവിനെ രക്ഷിച്ച യോഗിയുടെ നാട്ടിലെ സര്‍ക്കാര്‍ ഡോക്ടറായ സുരേഖ ചൗധരിയുടെ വീഡിയോക്ക് കയ്യടി


  ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ആബെയുടെ സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നരേന്ദ്ര മോദി


  മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്: ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്ക്, കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.