ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റായിരുന്ന നിര്‍മാതാവ് സുരേഷ് കുമാര്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറിയായി ബി.ആര്.ജേക്കബും ട്രഷറര്‍ ആയി വി.സി.ജോര്‍ജും (സാഗാ അപ്പച്ചന്) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സോണി തോമസും ജോയിന്റ് സെക്രട്ടറിമാരായി സജി നന്ത്യാട്ട്, അനില്‍ തോമസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം: കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റായി ജി. സുരേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റായിരുന്ന നിര്‍മാതാവ് സുരേഷ് കുമാര്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറിയായി ബി.ആര്.ജേക്കബും ട്രഷറര്‍ ആയി വി.സി.ജോര്‍ജും (സാഗാ അപ്പച്ചന്) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സോണി തോമസും ജോയിന്റ് സെക്രട്ടറിമാരായി സജി നന്ത്യാട്ട്, അനില്‍ തോമസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും. രേവതി കലാമന്ദിര്‍ എന്ന നിര്‍മാണ വിതരണ കമ്പനിയുടെ ഉടമയാണ് ജി. സുരേഷ്കുമാര്‍. ഒരു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മറ്റിയിലേക്കും മത്സരമുണ്ട്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിയോക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് തുടങ്ങിയ സംഘടനകളുടെ അപെക്സ് ബോഡി കൂടിയാണ് ഫിലിം ചേംബര്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിയാദ് കോക്കറും കാവ്യചന്ദ്രികാ അസീസുമാണ് മത്സരിക്കുന്നത്.
ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ
ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം
ഡോക്ടര്‍ ഹെഡ്ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും
സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!
ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍
ആദ്യ വിജയം തേടി മുംബൈ ഇന്ത്യന്‍സ്
കൊറോണയ്ക്ക് പിന്നാലെ ന്യൂമോണിയയും; ആദ്യം ശബ്ദം നഷ്ടപ്പെട്ടു; പിന്നീട് ഏഴുപതു ശതമാനവും തിരിച്ചുപിടിച്ച് മണിയന്‍പിള്ള രാജു
ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിനു മുന്‍കൈയെടുത്ത വനിതാ പോലീസ് ഓഫീസര്‍ക്ക് പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന് മേജര്‍ രവി
കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായിയെന്ന് പറഞ്ഞിട്ടില്ല; 2017ലെ അദേഹം പരാജിതനാണെന്ന് തെളിയിച്ചു; കമ്മ്യൂണിസ്റ്റ് മാധ്യമങ്ങള്‍ക്കെതിരെ നടന് ദേവന്
രാജഭരണ കാലത്തു പോലും ഇങ്ങനെ നടന്നിട്ടില്ല; അപമാനിതരായിട്ടും അതു പ്രകടിപ്പിക്കാന്‍ തന്റേടം കാണിക്കാത്തത് കഷ്ടം; രൂക്ഷവിമര്‍ശനവുമായി ജി സുരേഷ്കുമാര്‍
'വീട് അടുത്താണ്, കാറില്‍ വന്നാല്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല'; വിജയ് വോട്ട് ചെയ്യാന്‍ സൈക്കിളില്‍ വന്നതില്‍ മറ്റു ലക്ഷ്യങ്ങളില്ലെന്ന് മാനേജര്‍
ലോകത്തെ ആദ്യ കൊമേഴ്ഷ്യല്‍ സംസ്കൃത സിനിമ; ഭഗവദജ്ജുകത്തിന്റെ അണിയറയില്‍ മലയാളികള്‍
'ഇടപെടലുകള്‍ ശ്ലാഘനീയം'; കമല്ഹാസന് ജന്മദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്