സരിത, സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ സ്ക്രീന്‍ 1 എന്നീ ആറ് സ്ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ മൂന്നാം ദിവസം വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 23 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ സ്ക്രീന്‍ 1 എന്നീ ആറ് സ്ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
സരിത: രാവിലെ 9.30 ന് യെല്ലോ ക്യാറ്റ് (ലോക സിനിമ), 12.00 ന് സമ്മര്‍ ഓഫ് 85 (ലോക സിനിമ), 2.45 ന് ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്കിന്‍ (ലോക സിനിമ), 5.30 ന് വൈഫ് ഓഫ് എ സ്പൈ (ലോക സിനിമ)
സവിത: രാവിലെ 10.00 ന് സീ യൂ സൂണ്‍ (മലയാള സിനിമ ഇന്ന്), 1.30 ന് അറ്റെന്‍ഷന്‍ പ്ളീസ് (മലയാള സിനിമ ഇന്ന്) , 4.15 ന് പിഗ് (ഇന്ത്യന്‍ സിനിമ ഇന്ന്) , 7.00 ന് വാങ്ക് ( മലയാള സിനിമ ഇന്ന്)
സംഗീത : രാവിലെ 9.15 ന് ബ്രത്ലെസ്സ് (ഗൊദാര്‍ദ്), 11.45 ന് ഫെബ്രുവരി (ലോക സിനിമ), 2.30 അഗ്രഹാരത്തില്‍ കഴുതൈ (ഹോമേജ്)
കവിത: രാവിലെ 9.00 ന് സ്റ്റാര്‍സ് അവെയിറ്റ് അസ് (ലോകസിനിമ), 12.15 ന് മെമ്മറി ഹൗസ് (മത്സരവിഭാഗം), 2.30 ന് ദെയര്‍ ഈസ് നോ ഈവിള്‍ (മത്സരവിഭാഗം), 5.45 ന് കുതിരൈവാല്‍ (ഇന്ത്യന്‍ സിനിമ ഇന്ന്)
ശ്രീധര്‍: രാവിലെ 9.30 ന് ഡെബ്രിസ് ഓഫ് ഡിസയര്‍ (കലൈഡോസ്കോപ്പ്), 12.15 ന് 200 മീറ്റെര്സ് (ലോക സിനിമ) , 2.30 ന് ഡെസ്റ്റെറോ (മത്സരവിഭാഗം) , 5.15 ന് ബിരിയാണി (കലൈഡോസ്കോപ്പ്)
പദ്മ സ്ക്രീന്‍ 1: രാവിലെ 9.15 ന് സ്ട്രൈഡിംഗ് ഇന്‍ ടു ദ വിന്‍ഡ് (ലോകസിനിമ), 12.30 ന് ക്രോണിക്കിള്‍ ഓഫ് സ്പേയ്സ് (മത്സരവിഭാഗം), 2.45 ന് ഹാസ്യം (മത്സരവിഭാഗം), 5. 00 ന് ലോണ്‍ലി റോക്ക് (മത്സരവിഭാഗം)
ഫ്രഞ്ച് കോടീശ്വരന് ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം
പ്ലാസ്മ നല്കുന്നതില് രോഗവിമുക്തി നേടിയവരില്‍ വിമുഖത
മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി
കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍
പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
'17 വര്‍ഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടി'; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ദേവന്
മുഖ്യമന്ത്രി പിണറായിയെ ചോദ്യമുനയില്‍ നിര്‍ത്തി ആഭ്യന്തരമന്ത്രി; എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല; സുതാര്യമായി മറുപടി പറയണമെന്ന് അമിത് ഷാ
'എല്‍ഡിഎഫ് വഞ്ചിച്ചു'; സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി വീണ്ടും എന്‍ഡിഎയില്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മലയാളത്തിന് നിരാശ; ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജെല്ലിക്കെട്ട്' ഓസ്കര് ചുരുക്കപ്പട്ടികയില്‍ നിന്നു പുറത്ത്
ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് മട്ടാഞ്ചേരി മാഫിയ ഹൈജാക്ക് ചെയ്തു; ആഷിഖ് അബുവും സംഘവും സലിംകുമാറിനെ ഒഴിവാക്കിയത് മന:പൂര്‍വം; ചരടു വലിച്ച് കമല്‍
പ്രിയനൊരാള്‍
കസേര വിവാദത്തില്‍ പാര്‍വതിക്ക് മറുപടിയുമായി രചന; ബുദ്ധിശൂന്യമാണ് ഈ പ്രകടനം; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
സസ്പെന്‍സ് ത്രില്ലര്‍ 'വി' മലയാള പ്രേക്ഷകരിലേക്കും; കേരളത്തില്‍ ഉടന്‍ പ്രദര്‍ശനത്തിന് എത്തും
ചിമ്പുവിന്റെ മാനാട്