ഹിന്ദു ദൈവത്തെ മോശമായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി പോസ്റ്ററില്‍ കാളി ദേവി പുകവലിക്കുന്ന രീതിയിലുള്ള രംഗങ്ങളാണ് ഉള്ളത്. എല്‍ജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും പശ്ചാത്തലത്തില്‍ കാണിച്ചാണ് അപകീര്‍ത്തിപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്ററിനെതിരെ അഭിഭാഷകന് ദല്‍ഹി പോലീസിന്റെ സൈബര്‍ സെല്ലിലും പരാതി നല്കി.
ന്യൂദല്‍ഹി: ഹിന്ദു ദൈവത്തെ അപമാനിക്കുന്ന തരത്തില്‍ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയ സംഭവത്തില്‍ സംവിധായകയ്ക്കെതിരെ പരാതി. കാളി എന്ന ഡോക്യുമെന്ററി സിനിമയുടെ സംവിധായിക ലീനാ മണിമേഖലയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് പരാതി ലഭിച്ചത്.
ഹിന്ദു ദൈവത്തെ മോശമായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി പോസ്റ്ററില്‍ കാളി ദേവി പുകവലിക്കുന്ന രീതിയിലുള്ള രംഗങ്ങളാണ് ഉള്ളത്. എല്‍ജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും പശ്ചാത്തലത്തില്‍ കാണിച്ചാണ് അപകീര്‍ത്തിപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്ററിനെതിരെ അഭിഭാഷകന് ദല്‍ഹി പോലീസിന്റെ സൈബര്‍ സെല്ലിലും പരാതി നല്കി. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ സംവിധായകയ്ക്കെതിരെ പ്രതിഷേധം ശക്തമായിരക്കുകയാണ്.
ആസൂത്രിതവും ദുരുദ്ദേശപരവുമായ ഈ പ്രവൃത്തി, ഹൈന്ദവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് ദല്‍ഹി പോലീസിന് നല്കിയ പരാതിയില്‍ അഭിഭാഷകന് ആവശ്യപ്പെട്ടിട്ടുണ്ട്. സെക്ഷന്‍ 295എ, 298, 505, 67 (ഐടി ആക്ട്) 34 ഐപിസി പ്രകാരം കുറ്റകരമാണ്. കുറ്റാരോപിതര്‍ക്കെതിരെ കനത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
Twitter tweet: https://twitter.com/LeenaManimekali/status/1543200394477805568
'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ അതു നല്‍കാം -സമൂഹമാധ്യമങ്ങളിലെ ആക്രമണത്തില്‍ പ്രതികരിച്ച് ലീന ട്വീറ്റ് ചെയ്തു.
'ടൊറന്റോയിലെ തെരുവുകളില്‍ ഒരു സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം കണ്ടാല്‍ 'ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക' എന്ന ഹാഷ്ടാഗ് ഇടാതെ, 'ലവ് യു ലീന മണിമേഖലൈ' എന്ന ഹാഷ്ടാഗാണ് ഇടുക എന്നും ലീന തമിഴില്‍ ട്വീറ്റ് ചെയ്തു.
നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
മലബാര്‍ ബേബിച്ചന്- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍
"പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ
ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും
പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര് കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം
ഗാനരചയിതാവ് ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ, ആദരം മലയാള സിനിമാ ഗാനരംഗത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ; കുറ്റം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്നു, പക്ഷേ, കൊല്ലുന്നില്ല; നായ്ക്കള്‍ക്ക് പിന്തുണയുമായി നടി മൃദുല മുരളി
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
നിത്യവേണ്ട: നിഖില വിമലിനെ ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട്, അവരുടെ അമ്മയോട് സംസാരിച്ചു;കല്ല്യണത്തിന് നിര്‍ബന്ധിക്കില്ലെന്ന് സന്തോഷ് വര്‍ക്കി
തിയേറ്ററുകളിലെ പരിതാപകരമായ അവസ്ഥക്ക് മോചനം കിട്ടാന്‍ അയ്യപ്പന് വേണ്ടിവന്നു; മാളികപ്പുറത്തിന്റെ അണിയറക്കാര്‍ക്ക് ബിഗ് സല്യൂട്ടെന്ന് ബാലചന്ദ്രമേനോന്