ആര്‍ആര്‍ആര്‍ അതിലെ ഗാനത്തിന്‍റെ പേരില്‍ ഓസ്കാര്‍ നേടി വാര്‍ത്തകളില്‍ നിറയുമ്പോള്‍ റസൂല്‍ പൂക്കുട്ടി ഈ സിനിമയ്ക്കെതിരെ നടത്തിയ വിലകുറഞ്ഞ വിമര്‍ശനവും ചര്‍ച്ചാവിഷയമാകുന്നു.
ന്യൂദല്‍ഹി: ആര്‍ആര്‍ആര്‍ അതിലെ ഗാനത്തിന്‍റെ പേരില്‍ ഓസ്കാര്‍ നേടി വാര്‍ത്തകളില്‍ നിറയുമ്പോള്‍ റസൂല്‍ പൂക്കുട്ടി ഈ സിനിമയ്ക്കെതിരെ നടത്തിയ വിലകുറഞ്ഞ വിമര്‍ശനവും ചര്‍ച്ചാവിഷയമാകുന്നു.
അന്ന് റസൂല്‍ പൂക്കുട്ടി 'ആര്‍ആര്‍ആറി'നെ ആണുങ്ങളുടെ സ്വവര്‍ഗ്ഗരതിപ്പടം എന്നാണ് വിശേഷിപ്പിച്ചത്. എന്ത് സാഹചര്യത്തിലാണ് റസൂല്‍ പൂക്കൂട്ടിയെപ്പോലെ ഒരു കലാകാരന്‍ ഇത്തരമൊരു പരാമര്‍ശം നടത്തി എന്നറിയില്ല.
എന്നാല്‍ റസൂല്‍പൂക്കുട്ടിക്കെതിരെ കീരവാണി അതിനിശിതമായാണ് പ്രതികരിച്ചത്. പൂക്കുട്ടിയെ "പി, ഓകുട്ടി" (“P*OKUtty.”) എന്ന് ദ്വയാര്‍ത്ഥ പ്രയോഗത്തിലാണ് അന്ന് കീരവാണി മറുപടി പറഞ്ഞത്. ഒരു നക്ഷത്ര ചിഹ്നത്തിന് മുന്നില്‍ പി എന്നത് ക്യാപിറ്റല്‍ ലെറ്ററിലും ഒകെയു എന്നത് ക്യാപിറ്റല്‍ ലെറ്ററുകളിലും ആണ് കീരവാണി എഴുതിയത്. ഇതിന് പിന്നില്‍ തെലുഗിലെ അര്‍ത്ഥമനുസരിച്ച് ബഹുമാനം നല്‍കാതെയുള്ള ചീത്തവിളിയാണെന്ന് പറയപ്പെടുന്നു. ഇത്രയ്ക്ക് രൂക്ഷമായ ചീത്തവിളി റെസൂല്‍ പൂക്കുട്ടി അര്‍ഹിയ്ക്കുന്നു എന്ന് തന്നെയാണ് പലരുടെയും വിമര്‍ശനം.
അങ്ങേയറ്റം സാത്വികന്‍ ഒക്കെയാണെങ്കിലും ചൊറിയാന്‍ വന്നാല്‍ മാന്തുക എന്നതാണ് കീരവാണിയുടെയും നയം. കാരണം സിനിമയും സംഗീതവും എല്ലാം അങ്ങേയറ്റം ദൈവീകമായി ചെയ്യുന്ന കുടുംബക്കാരാണ് ഇവര്‍. അവരുടെ ആ കുലത്തൊഴില്‍ പോലെ പവിത്രമായി ചെയ്യുന്ന കര്‍മ്മത്തെക്കുറിച്ച് വിലകുറഞ്ഞ പരിഹാസങ്ങള്‍ ഇറക്കിയാല്‍ അത് തീര്‍ച്ചയായും സഹനീയമല്ല.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ശ്രമമെന്ന് രാമസിംഹന്; സുരേന്ദ്രന് പണം തന്നില്ലെന്ന നുണപ്രചാരണം വഴിയും തകര്‍ക്കുന്നു
രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ; കുറ്റം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്നു, പക്ഷേ, കൊല്ലുന്നില്ല; നായ്ക്കള്‍ക്ക് പിന്തുണയുമായി നടി മൃദുല മുരളി
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
'പുഴ മുതല്‍ പുഴ വരെ' എല്ലാ ഹിന്ദുക്കളും കാണണം, ഇല്ലെങ്കില്‍ നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റില്ല: കണ്ണീര് വാര്‍ത്ത് യുവതി