×
login
തായ്‌ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിച്ച് നയന്‍താരയും വിഘനേഷ് ശിവനും

തായ്‌ലന്‍ഡില്‍ നിന്നുളള ചിത്രങ്ങള്‍ വിഘ്‌നേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

നയന്‍താരയും വിഘനേഷ് ശിവനും ഹണിമൂണ്‍ ആഘോഷത്തിനായി തായലന്‍ഡി്ല്‍ എത്തി.തായ്‌ലന്‍ഡില്‍ നിന്നുളള ചിത്രങ്ങള്‍ വിഘ്‌നേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും.

 

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡാണ് മലയാളത്തിലെ നയന്‍താരയുടെ അടുത്ത ചിത്രം.ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍, തെലുങ്ക് ചിത്രം ഗോഡ്ഫാദര്‍ എന്നിവയാണ് പുതിയ പ്രൊജക്ടുകള്‍.ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് തായലന്‍ഡ്.

    comment

    LATEST NEWS


    നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


    പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


    വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


    ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


    ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


    തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.