ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ കൊറിയൊഗ്രാഫേഴ്സിനെ 85 റണ്‍സിന് പരാജയപ്പെടുത്തിയാണ് എവലൂഷന്‍ ഐഡിയാസ് ടൂര്‍ണമെന്റിലെ ചാമ്പ്യന്മാരായത്.
സിനിമ, ടീ.വി, മാധ്യമ മേഖലയിലെ പ്രവര്‍ത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെര്‍ട്ടേണിറ്റിയുടെ കീഴില്‍ ഓണ്‍ലൈന്‍ റൈഡേഴ്സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രീമിയര്‍ ലീഗ് സീസണ് നാലു സെലിബ്രിറ്റി കപ്പില്‍ എവലൂഷന്‍ ഐഡിയാസ് ജേതാക്കളായി. ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ കൊറിയൊഗ്രാഫേഴ്സിനെ 85 റണ്‍സിന് പരാജയപ്പെടുത്തിയാണ് എവലൂഷന്‍ ഐഡിയാസ് ടൂര്‍ണമെന്റിലെ ചാമ്പ്യന്മാരായത്.
സ്കോര്‍ എവലൂഷന്‍ ഐഡിയാസ് : 152/5 (15)
കൊറിയൊഗ്രാഫേഴ്സ് : 67/9 (15)
ഫൈനല്‍ മത്സരത്തില്‍ 16 പന്തുകളില്‍ നിന്ന് പുറത്താക്കാതെ 44 റണ്‍സ് നേടിയ ഷോണ്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. കിംഗ് മേക്കേഴ്സിന്റെ നോയലാണ് മാന്‍ ഓഫ് ദി സീരീസ്. 163 റണ്‍സ് നേടിയ നോയല്‍ തന്നെയാണ് ടൂര്‍ണമെന്റിലെ ബെസ്റ്റ് ബാറ്റ്സ്മാന് പുരസ്കാരവും സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഐഡിയാസിലെ ബേസില്‍ മികച്ച ബൗളര്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കി. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ വിനു മോഹന്‍, നയന അനില്‍, ദ്രുവന്‍, റാം എന്നിവര്‍ ചേര്‍ന്നാണ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചത്.
സാജു നവോദയ, ഷഫീഖ് റഹ്മാന്, സജി സുരേന്ദ്രന്, പ്രൊഡ്യൂസര്‍ ഡോക്ടര്‍ ബാദുഷ, ദേവ് ജി ദേവന്,സുദീപ് കാരാട്ട് സി.സി.എഫ് പ്രസിഡന്റ് അനില്‍ തോമസ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. മാളികപ്പുറം എന്ന ചിത്രത്തിന്റെ 50 കോടിയുടെ വിജയാഘോഷവും സമാപന ദിവസമായ ഇന്നലെ രാവിലെ വേദിയില്‍ വെച്ച് ആഘോഷിക്കുകയുണ്ടായി. നടന് ഉണ്ണി മുകുന്ദന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള,ദേവനന്ദ, ശ്രീപത് എന്നിവര്‍ ആഘോഷചടങ്ങുകളില്‍ പങ്കെടുക്കുകയുണ്ടായി.
ഗ്രാന്റ് പ്രൊഡക്ഷന്‍സ്, സൂര്യ ഫിലിംസ്, ആര് ഡി ഇമിനേഷന്‍സ്, ചിയേഴ്സ് എന്റര്ടൈന്മെന്റ്സ്,സ്റ്റാര്‍ ഹോളിടെയ്സ്,താഹിര്‍ സിനി ടെക്നിക്, ബ്രിങ് ഫോര്‍ത്ത് മീഡിയ, കാസര്‍ഗോള്‍ഡ്,കൊച്ചിന് സൂപ്പര്‍ കിംഗ്സ്, സോഫ സ്റ്റോറിസ്, ഇയോണ്‍, എസ്റ്റിലോകസ്,ചായ് ചാറ്റ്, വെറൈറ്റി മീഡിയ,മിട്ടാസ്,തക്കാരം,കൈനറ്റിക് ഗ്രീന്‍, സുവി സ്െ്രെടക്കേഴ്സ്, 1000 ആരോസ്, ജിഞ്ചര്‍ മീഡിയ,ഗ്ലോബല്‍ എക്സ്പേര്‍ട്ട്സ്,മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ്,ടീം പ്രൊഡ്യൂസേഴ്സ് എന്നിവരാണ് ടൂര്‍ണമെന്റ് സ്പോണ്‍സേഴ്സ്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ; കുറ്റം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്നു, പക്ഷേ, കൊല്ലുന്നില്ല; നായ്ക്കള്‍ക്ക് പിന്തുണയുമായി നടി മൃദുല മുരളി
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
നിത്യവേണ്ട: നിഖില വിമലിനെ ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട്, അവരുടെ അമ്മയോട് സംസാരിച്ചു;കല്ല്യണത്തിന് നിര്‍ബന്ധിക്കില്ലെന്ന് സന്തോഷ് വര്‍ക്കി
തിയേറ്ററുകളിലെ പരിതാപകരമായ അവസ്ഥക്ക് മോചനം കിട്ടാന്‍ അയ്യപ്പന് വേണ്ടിവന്നു; മാളികപ്പുറത്തിന്റെ അണിയറക്കാര്‍ക്ക് ബിഗ് സല്യൂട്ടെന്ന് ബാലചന്ദ്രമേനോന്