×
login
'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജി ആറാണ് ചിത്രം നിര്‍മിക്കുന്നത്.

കോമഡി ഷോയിലൂടെയും സ്‌ക്റ്റിലൂടെയും ശ്രദ്ധേയയായി തുടര്‍ന്ന് സീരിയലുകളിലും സിനിമയിലും അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഞ്ജന അപ്പുക്കുട്ടന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'പഴയ നിയമം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സനി രാമദാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്‍സില്‍ റഹ്‌മാന്‍, സുധീഷ് പ്രഭാകരന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജി ആര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മണികണ്ഠന്‍,ശിവപ്രിയ,  പ്രദീപ്,വിനു കെ സനില്‍, അനസ് പാണാവള്ളി, ഫഹദ് മൈമൂണ്‍, പ്രേമദാസ് ഇരുവള്ളൂര്‍, അലക്‌സ് മാര്‍ക്കോസ് തുടങ്ങിയവരും അഭിനയിക്കുന്നു.


രാഹുല്‍ സി. വിമല ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകരന്‍, എഡിറ്റര്‍- വിനു കെ. സനില്‍, സ്റ്റില്‍- ഉണ്ണി അഴിയൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ത്രില്ലര്‍ രാജേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍- സജിത്ത് മുക്കം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജേഷ് ആര്‍, പിആര്‍ഒ- എ.എസ്. ദിനേശ്.

 

  comment

  LATEST NEWS


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്


  ലംപ്സം ഗ്രാന്റും, സ്‌റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച


  മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്: ചൈനയില്‍ പുതിയ 'ലാംഗ്യ വൈറസ്' കണ്ടെത്തി; പനി ബാധിച്ച നിരവധി പേര്‍ ചികിത്സയില്‍


  ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് നിതീഷ് കുമാറിന്‍റെ അറിവോടെയല്ലെന്ന പ്രചാരണം ശുദ്ധക്കള്ളമെന്ന് സുശീല്‍ കുമാര്‍ മോദി


  ചൈനയെ ഭയക്കുന്നില്ല: പിങ്ടങ്ങില്‍ പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തു; ചൈനയ്ക്ക് മറുപടിയായി തായ്‌വാന്റെ എട്ടാം ആര്‍മിയുടെ പീരങ്കി അഭ്യാസം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.