രാമായണകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.ചിത്രത്തില്‍ രാമനായി പ്രഭാസും, രാവണനായി സെയിഫ് അലിഖാനും, സീതയായി കൃതി സനോണുമാണ് അഭിനയിക്കുന്നത്.2023 ജനുവരിയില്‍ 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് പ്രതിഫലം കുത്തനെ ഉയര്‍ത്തി.പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷില്‍ അദ്ദേഹം വാങ്ങുന്ന പ്രതിഫലം 120 കോടി രൂപയാണ്.ഇന്ത്യയിലെ തന്നെ ഒരു താരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.പുതിയ ചിത്രത്തിന് 25%ത്തോളമാണ് പ്രതിഫലം ഉയര്‍ത്തിയത്.രാമായണകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.ചിത്രത്തില്‍ രാമനായി പ്രഭാസും, രാവണനായി സെയിഫ് അലിഖാനും, സീതയായി കൃതി സനോണുമാണ് അഭിനയിക്കുന്നത്.2023 ജനുവരിയില്‍ 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
ബാഹുബലി ആദ്യഭാഗത്തിനും, 2017ല്‍ ഇറങ്ങിയ രണ്ടാം ഭാഗത്തിനും ശേഷമാണ് പ്രഭാസിന്റെ താരമൂല്യം ഉയര്‍ന്നത്.പിന്നീടിറങ്ങിയ സഹോ തിയേറ്ററില്‍ വിജയിച്ചെങ്കിലും, പ്രേക്ഷക താല്പര്യം കുറവായിരുന്നു.അതിനുശേഷം ഇറങ്ങിയ രാധേ ശ്യാമും പരാജയമായിരുന്നു.ഈ ചിത്രങ്ങളുടെ നിര്മ്മാദാക്കളായ ഭൂഷണ് കുമാറും, കൃഷ്ണകുമാറും, ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ചിലവ് മാത്രം 500 കോടിയ്ക്ക് മുകളിലാണ്.
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും
തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
ബിഗ്ബോസില്‍ നിന്നും പിന്മാറി നടന് കമല്ഹാസന്; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷ്
നെഹ്റു അടിത്തറപാകിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മായിക്കുന്നു; സിനിമ വിനോദ സംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക അതിക്രമം
പൊരിച്ച മീന്‍ അവഗണന പൊതുവേദിയില്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് വിഷമമായി; അമ്മ സങ്കടപ്പെട്ടു; വിവാദത്തില്‍ കുടുംബത്ത് ഉണ്ടായ മാറ്റങ്ങള്‍ പറഞ്ഞ് റിമാ