1921ല്‍ നടന്ന മലബാര്‍ കലാപത്തിന്‍റെ പേരില്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന രാമസിംഹന്‍റെ പുഴ മുതല്‍ പുഴ വരെ എന്ന സിനിമ വിജയത്തിലേക്ക്. ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടന്ന സിനിമ 30 തിയറ്ററുകളില്‍ 25ാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്.
തിരുവനന്തപുരം: 1921ല്‍ നടന്ന മലബാര്‍ കലാപത്തിന്‍റെ പേരില്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന രാമസിംഹന്‍റെ പുഴ മുതല്‍ പുഴ വരെ എന്ന സിനിമ വിജയത്തിലേക്ക്. ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടന്ന സിനിമ 30 തിയറ്ററുകളില്‍ 25ാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്.
സംവിധായകന്‍ രാമസിംഹന്‍ തന്നെയാണ് ഇതേക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്. മൂന്നാം വാരത്തിലേക്ക് കടക്കുന്ന തിയറ്ററുകള്‍ക്ക് പുറമെ പല പുതിയ തിയറ്ററുകളിലും പുഴ മുതല്‍ പുഴ വരെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആലപ്പുഴ പാന്‍ സിനിമ, ഓയൂര്‍ എന്‍വിപി സിനിമ എന്നിവിടങ്ങളില്‍ പുതുതായി സിനിമ പ്രദര്‍ശിപ്പിക്കും.
അതുപോലെ കമ്മ്യൂണിസ്റ്റ് കോട്ടയായി അറിയപ്പെടുന്ന കൂത്തുപറമ്പില്‍ പുഴ മുതല്‍ പുഴ വരെ മൂന്ന് ഷോകളാക്കി ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ ഈ സിനിമയില്‍ ചാത്തന്‍റെ വേഷം കെട്ടിയ ആര്‍എല്‍വി രാമകൃഷ്ണന്‍ കോവിഡ് കാലത്ത് തനിക്ക് ലഭിച്ച ആ വേഷം വലിയ അനുഗ്രഹമാണെന്ന് ഒരു അഭിമുഖത്തില്‍ തുറന്നുപറയുന്നുണ്ട്. കൂടുതല്‍ പേരെ സിനിമ കാണിക്കാന്‍ പലരും രംഗത്ത് വരുന്നുണ്ട്. അതില്‍ ഒരാളായ ജയകൃഷ്ണന്‍ മേനോന്‍ പങ്കുവെച്ച പോസ്റ്റ് ഇതാണ്:"കാണാൻ ആഗ്രഹം ഉള്ള 10 പേർക്ക് പാലക്കാട് ന്യൂ ആരോമ തീയറ്ററിൽ വൈകിട്ട് 5.30 ന്റെ പ്രദർശനത്തിന് (ഇവിടെ ഒരു ഷോ മാത്രമേ ഉള്ളൂ) ടിക്കറ്റ് എടുത്തു കൊടുക്കുന്നതാണ്. കൂടുതൽ പേർ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി. എന്‍റെ നാടിന്‍റെ ചരിത്രം ആണ്. ഞാൻ ജനിച്ചു വളർന്ന നിലമ്പൂർ കോവിലകത്തുമുറിയുടെ കൂടെ ചരിത്രം. ഇസ്ലാമികവാദികളാൽ ദാരുണമായി കൊല ചെയ്യപ്പെട്ട, രക്തബന്ധമുള്ള എന്റെ പൂർവികരുടെ ചരിത്രം. എന്‍റെ തറവാടിന്‍റെ തൊട്ടടുത്തുള്ള സുധർമ്മ എന്ന കോവിലകത്തെ വീട്ടിലെ കിണറ്റിൽ 21 തലയറ്റ ശവശരീരങ്ങൾ ആണ് അന്ന് പെറുക്കി എടുത്തത് എന്ന് അമ്മയുടെ അച്ഛൻ പണ്ട് പറഞ്ഞത് ഇന്നും ഓർക്കുന്നു."
സിനിമ പതുക്കെ അടുത്ത സംസ്ഥാനങ്ങളിലേക്ക് കൂടി കൊണ്ടൂപോകാനുല്ള ശ്രമവും അലി അക്ബര്‍ ചെയ്യുന്നുണ്ട്. മാര്‍ച്ച് 24ന് കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും 'പുഴ മുതല്‍ പുഴ വരെ' സിനിമ റിലീസ് ആവുകയാണ്.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ശ്രമമെന്ന് രാമസിംഹന്‍; സുരേന്ദ്രന് പണം തന്നില്ലെന്ന നുണപ്രചാരണം വഴിയും തകര്‍ക്കുന്നു
രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ; കുറ്റം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്നു, പക്ഷേ, കൊല്ലുന്നില്ല; നായ്ക്കള്‍ക്ക് പിന്തുണയുമായി നടി മൃദുല മുരളി
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
'പുഴ മുതല്‍ പുഴ വരെ' എല്ലാ ഹിന്ദുക്കളും കാണണം, ഇല്ലെങ്കില്‍ നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റില്ല: കണ്ണീര് വാര്‍ത്ത് യുവതി