പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ പത്ത് ദിവസത്തോളമായി രജനീകാന്ത് ഹൈദരാബാദില്‍ എത്തിയിരിക്കുകയായിരുന്നു
ചെന്നൈ: ഷൂട്ടിങ് സെറ്റില്‍ രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ പത്ത് ദിവസത്തോളമായി രജനീകാന്ത് ഹൈദരാബാദില്‍ എത്തിയിരിക്കുകയായിരുന്നു. തുടര്‍ന്ന് സെറ്റിലെ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ മുന്‍കരുതലായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു.
രജനികാന്തിന്റെ കൊറോണാ പരിശോധനഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദത്തില്‍ നിരന്തരം ഏറ്റക്കുറച്ചിലുകള്‍ കാണുന്നതിനാല്‍ ആശുപത്രിയില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍േദ്ദശിച്ചിരിക്കുന്നത്. അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും നിലവില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
ബിഗ്ബോസില്‍ നിന്നും പിന്മാറി നടന് കമല്ഹാസന്; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷ്
നെഹ്റു അടിത്തറപാകിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മായിക്കുന്നു; സിനിമ വിനോദ സംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക അതിക്രമം
ബലാത്സംഗ കേസിലെ പ്രതി അനുരാഗ് കശ്യപ് യുപിയില്‍ കാലു കുത്തിയാല്‍ അറസ്റ്റ്; കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ആലോചിക്കുന്നെന്ന് രഞ്ജിത്