×
login
റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്

തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവര്‍ന്ന ആദി ഷാനിന് ബെസ്‌ററ് ആക്ടര്‍ പുരസ്‌കാര ജേതാവാകാന്‍ കഴിഞ്ഞത്.

റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയുടെ ഈ വര്‍ഷത്തെ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്  ആനുകാലിക വിഷയങ്ങള്‍ പ്രമേയമാക്കി കഥയെഴുതിയ 'പില്ലര്‍ നമ്പര്‍.581' എന്ന ഹൃസ്വ ചിത്രത്തിലെ നായകന്‍ ആദി ഷാന്‍ കരസ്ഥമാക്കി. 5 മുതല്‍ 50 മിനുട്ട് വരെ ധൈര്‍ക്യമുള്ള വിഭാഗത്തില്‍ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പില്ലര്‍ നമ്പര്‍.581

തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവര്‍ന്ന ആദി ഷാനിന് ബെസ്‌ററ് ആക്ടര്‍ പുരസ്‌കാര ജേതാവാകാന്‍ കഴിഞ്ഞത്. മാഗസിന്‍ മീഡിയ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയും  മകള്‍ ഷിഫ ബാദുഷയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്. സക്കീര്‍ ഹുസൈന്‍ ,അഖില പുഷ്പാഗധന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.

     അരുണ്‍ രാജിന്റെ സംഗീതവും എസ്.അമല്‍ സുരേഷിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റ് കൂട്ടിയിരുന്നു. എഡിറ്റര്‍ :സിയാദ് റഷീദ് ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :സക്കീര്‍ ഹുസൈന്‍ ,ആര്‍ട്ട് :നാസര്‍ ഹമീദ് പുനലൂര്‍ ,മേക്കപ്പ് :അമല്‍ ചന്ദ്രന്‍ , കോസ്റ്റ്യൂം :എ.എം, അസോസിയേറ്റ് ഡയറക്ടര്‍ :അനീഷ് ജോര്‍ജ്, സൗണ്ട് ഡിസൈന്‍ :കരുണ്‍ പ്രസാദ്, പി.ആര്‍.ഒ :പി.ശിവപ്രസാദ്, സ്റ്റില്‍സ് :ബേസില്‍ സക്കറിയ, ഡിസൈന്‍ :അതുല്‍ കോള്‍ഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍ .

    comment

    LATEST NEWS


    സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി


    റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


    എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


    ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


    ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


    ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.