×
login
പൊരിച്ച മീന്‍ അവഗണന പൊതുവേദിയില്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് വിഷമമായി; അമ്മ സങ്കടപ്പെട്ടു; വിവാദത്തില്‍ കുടുംബത്ത് ഉണ്ടായ മാറ്റങ്ങള്‍ പറഞ്ഞ് റിമാ

ആളുകള്‍ക്കു പെട്ടെന്നു മനസ്സിലാകാന്‍ വേണ്ടി ഒരു ഉദാഹരണമാണ് അന്ന് പൊതു വേദിയില്‍ പറഞ്ഞത്, പക്ഷേ അത് ഈ രീതിയില്‍ വൈറല്‍ ആകുമെന്ന് ഞാനും വിചാരിച്ചില്ല, വേദനിച്ചത് എന്റെ വീട്ടുകാര്‍ക്ക് ആയിരുന്നു, പക്ഷേ അന്ന് കുട്ടികാലത്ത് എനിക്ക് എത്രമാത്രം വേദനയുണ്ടായി എന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു, ഇപ്പോള്‍ അവര്‍ അത് തിരുത്തുകയും ചെയ്തുവെന്ന റിമാ പറയുന്നു.

നിക്ക് നേരിട്ട പൊരിച്ച മീന്‍ അവഗണന പൊതുവേദിയില്‍ തുറന്നു പറഞ്ഞതോടെ വീട്ടില്‍ ഉണ്ടായ കാര്യങ്ങള്‍ വ്യക്തമാക്കി റിമ കല്ലിങ്കല്‍. ഇക്കാര്യം തുറന്ന് പറഞ്ഞ് വലിയ വിവാദമായപ്പോള്‍ അമ്മയ്ക്ക് വലിയ വിഷമമായി, ആളുകള്‍ക്കു പെട്ടെന്നു മനസ്സിലാകാന്‍ വേണ്ടി ഒരു ഉദാഹരണമാണ് അന്ന് പൊതു വേദിയില്‍ പറഞ്ഞത്, പക്ഷേ അത് ഈ രീതിയില്‍ വൈറല്‍ ആകുമെന്ന് ഞാനും വിചാരിച്ചില്ല, വേദനിച്ചത് എന്റെ വീട്ടുകാര്‍ക്ക് ആയിരുന്നു, പക്ഷേ അന്ന് കുട്ടികാലത്ത് എനിക്ക് എത്രമാത്രം വേദനയുണ്ടായി എന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു, ഇപ്പോള്‍ അവര്‍ അത് തിരുത്തുകയും ചെയ്തുവെന്ന റിമാ പറയുന്നു.

തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ വറുത്തതില്‍ നിന്നുമാണെന്ന് റിമ പറഞ്ഞത്. തന്റെ വീട്ടില്‍ അമ്മയുടെ പക്കല്‍ നിന്നും ഒരിക്കല്‍ പൊരിച്ച മീന്‍ തനിക്ക് മാത്രം കിട്ടിയില്ല. എന്നാല്‍, തന്റെ സഹോദരനും അച്ഛനും അമ്മ നല്‍കിയെന്നും ആ ഒരു സംഭവത്തില്‍ നിന്നാണ് ഉള്ളിലെ ഫെമിനിസം വളര്‍ന്നതെന്നുമാണ് റിമ അന്ന് പറഞ്ഞത്.  


എന്റെ വീട്ടില്‍ കലഹിക്കാനും എല്ലാം തുറന്നു പറയാനും ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ആ തലത്തില്‍ നിന്നുകൊണ്ടാണ് പൊരിച്ച മീനിനെക്കുറിച്ച് പൊതുവേദിയില്‍ സംസാരിച്ചത്, ചേട്ടന് കൊടുത്ത മീനിനെ പകുതി എനിക്ക് കൂടി ഉള്ളതാണ് എന്ന് അവകാശം ബോധമായിരുന്നു ഞാന്‍ അവിടെ പറഞ്ഞതെന്ന് റിമ വ്യക്തമാക്കുന്നു.  

 

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.