login
'അയാള്‍ ഭാര്യയില്‍ തൃപ്തനല്ല എന്നു തോന്നുന്നു'; അശ്ലീല സന്ദേശം അയച്ച വ്യക്തിയെ തുറന്നുകാട്ടി നടി സാധിക വേണുഗോപാല്‍

അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും, പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചാണ് സാധിക ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ അശ്ലീല സന്ദേശം അയച്ച വ്യക്തിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി സാധിക വേണുഗോപാല്‍. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായ കിഷോര്‍ എന്ന പേരുള്ളയാള്‍ അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും, പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചാണ് സാധിക ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.  

'അയാള്‍ ഭാര്യയില്‍ തൃപ്തനല്ല എന്നാണ് തോന്നുന്നത്, കാശ് അയാള്‍ക്കൊരു പ്രശ്‌നമല്ല… നിങ്ങള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഒന്നിക്കാം' എന്ന ക്യാപ്ഷനോടെയാണ് സാധിക സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിരിക്കുന്നത്. അശ്ലീല സന്ദേശം അയച്ച വ്യക്തിയെ തുറന്ന് കാട്ടിയ സാധികയ്ക്ക് പിന്തുണയുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഇതിനെതിരെ നിയമപരമായി നീങ്ങണം എന്ന നിര്‍ദേശമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. നേരത്തെയും അശ്ലീല സന്ദേശങ്ങള്‍ അയച്ച വ്യക്തികളെ സാധിക സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് കാട്ടിയിരുന്നു.

Facebook Post: https://www.facebook.com/SadhikaVenugopalPage/posts/3643218939081223?__tn__=-R

    comment

    LATEST NEWS


    നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


    'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


    തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


    മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


    മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


    വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


    സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


    പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.