×
login
ഫേസ്ബുക്ക് പേജ് കാണാനില്ലെന്ന് കീഴാറ്റൂര്‍; പേജ് കാണിച്ചു തരണോയെന്ന് ചോദ്യത്തില്‍ കൊത്തി; സന്തോഷിന് കിട്ടിയത് നോട്ട്ബുക്ക് പേജ്; കമന്റ് മുക്കി ഓടി

അബദ്ധം മനസിലാക്കി ഉടന്‍ തന്നെ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു. ഇന്നു രാവിലെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് തന്റെ ഫേസ്ബുക്ക് പേജ് പോയെന്ന് സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കിയത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് എന്നിട്ടും എന്തിനാണ് എന്റെ പേജ് ഫേസ്ബുക്ക് പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കുന്നു.

ന്റെ ഫേസ്ബുക്ക് പേജ് കാണാനില്ലെന്ന  പരാതിയുമായി നടന്‍ സന്തോഷ് കീഴാറ്റൂരിന് ഒടുവില്‍ പേജ് തിരിച്ചുകിട്ടി. പക്ഷേ, അത് അദേഹത്തിന്റെ ഫേസ്ബുക്ക് പേജ് അല്ല, പകരം കിട്ടിയത് ബുക്കിന്റെ പേജാണ്. പേജ് തപ്പി നടന്ന കീഴാറ്റൂരിനോട് അഭിഷേക് ചന്ദാണ് 'താങ്കളുടെ കാണാതായ പേജ് കാണിച്ചു തരണോ?' എന്നു ചോദിച്ച് ഫേസ്ബുക്കില്‍ ടാഗ് ചെയ്തത്. ഉടന്‍ തന്നെ ഈ പോസ്റ്റിന് താഴെയെത്തി പേജ് കാണണമെന്ന് സന്തോഷ് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഇദേഹം നോട്ട്ബുക്കിന്റെ ഒരു പേജ് പോസ്റ്റ് ചെയ്ത് നല്‍കുകയായിരുന്നു.  

Facebook Post: https://www.facebook.com/itsmeabhishekc/posts/874058186513173


അബദ്ധം മനസിലാക്കി ഉടന്‍ തന്നെ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു. ഇന്നു രാവിലെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് തന്റെ ഫേസ്ബുക്ക് പേജ് പോയെന്ന് സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കിയത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് എന്നിട്ടും എന്തിനാണ് എന്റെ പേജ് ഫേസ്ബുക്ക് പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കുന്നു.

തന്റെ പേജ് തിരിച്ചു കിട്ടുവാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നും ഫേസ്ബുക്ക് അക്കൗണ്ടില്‍ സന്തോഷ് കീഴാറ്റൂര്‍ ചോദിക്കുന്നു. ഇതിനെക്കുറിച്ച് അറിയാവുന്നവര്‍ പറഞ്ഞു തരണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ ഹനുമാന്‍ ജയന്തിക്ക് പോസ്റ്റ് ചെയ്ത ചിത്രത്തെ വിമര്‍ശിച്ചും പരിഹസിച്ചും സന്തോഷ് കീഴാറ്റൂര്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഉണ്ണി തന്നെ പരിഹാസത്തിന് ചുട്ട മറുപടി നല്‍കിയിരുന്നു.  അവിടെയും രൂക്ഷ വിമര്‍ശം ഉയര്‍ന്നപ്പോള്‍ സന്തോഷ് കമന്റ് ഡീലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു.  

 

  comment

  LATEST NEWS


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ


  പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം


  ഏഴ് മിനിറ്റോളം കൃത്രിമശ്വാസം നല്കി നവജാതശിശുവിനെ രക്ഷിച്ച യോഗിയുടെ നാട്ടിലെ സര്‍ക്കാര്‍ ഡോക്ടറായ സുരേഖ ചൗധരിയുടെ വീഡിയോക്ക് കയ്യടി


  ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ആബെയുടെ സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നരേന്ദ്ര മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.