Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സോഷ്യലിസ്റ്റ് സംസ്‌കാര കേന്ദ്ര സില്‍വര്‍ ജൂബിലി; മദര്‍ തെരേസ ശ്രേഷ്ഠ പുരസ്‌കാരം അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി തമ്പുരാട്ടിക്ക്

ഇതിനോടൊപ്പം സമൂഹത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും പുരസ്‌കാരം നല്‍കും. സോഷ്യലിസ്റ്റ് സംസ്‌കാര കേന്ദ്രയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇത്തവണ സിനിമാ, ടെലിവിഷന്‍ അവാര്‍ഡുകള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2022, 06:54 pm IST
in Entertainment

സോഷ്യലിസ്റ്റ് സംസ്‌കാര കേന്ദ്രയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മദര്‍ തെസേര ശ്രേഷ്ഠ പുരസ്‌കാരം അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി തമ്പുരാട്ടിക്ക്. ഈമാസം 26ന് മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ഇതിനോടൊപ്പം സമൂഹത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും പുരസ്‌കാരം നല്‍കും. സോഷ്യലിസ്റ്റ് സംസ്‌കാര കേന്ദ്രയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇത്തവണ സിനിമാ, ടെലിവിഷന്‍ അവാര്‍ഡുകള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജൂണ്‍ 26ന് തലസ്ഥാനത്ത് നടക്കുന്ന സോഷ്യലിസ്റ്റ് സംസ്‌കാര കേന്ദ്ര സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങിന്റെയും മദര്‍ തെരേസ പുരസ്‌കാര വിതരണ ചടങ്ങിന്റെയും ലോഗോ പ്രകാശനം മെട്രോമാന്‍ ഇ ശ്രീധരന്‍ നിര്‍വഹിച്ചു. കഴിഞ്ഞ 22ന് അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്.

സംഘടനയുടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ വേദിയിലാണ് നാലാമത് മദര്‍ തെരേസ പുരസ്‌കാര വിതരണവും നടക്കുന്നത്. ജീവ കാരുണ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക, മാദ്ധ്യമ രംഗത്ത് നിന്നും ബിസിനസ് രംഗത്ത് നിന്നുള്ളവരും ട്രാന്‍സ്ജെന്‍ഡര്‍ രംഗത്ത് നിന്നുള്ളവര്‍ക്കുമാണ് മദര്‍ തെരേസ പുരസ്‌കാരം നല്‍കുന്നത്.

പുരസ്‌കാരത്തിന് അര്‍ഹരായവര്‍

അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി തമ്പുരാട്ടി

ഡോ. വി.എസ്. പ്രിയ (ആദ്യ ട്രാന്‍സ്‌ജെന്റര്‍ ഡോക്ടര്‍)

ഡോ. ബി. ഗോവിന്ദന്‍ (ഭീമ)

ഫാദര്‍ ഡാവിസ് ചിറമേല്‍ (കിഡ്‌നി ഫൗണ്ടേഷന്‍)

കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (വി–ഗാര്‍ഡ് ചെയര്‍മാന്‍)

ഷാന്‍ (മലേഷ്യയിലെ ബിസിനസ് മാന്‍)

മാത്യു ഫ്രാന്‍സിസ് കാട്ടുക്കാരന്‍ (ദുബായ് ബിസിനസ്)

ജോസഫ് ഫ്രാന്‍സിസ് (വിദേശത്തെ ബിസിനസ്, 24നിര്‍ദ്ധരായവരുടെ വിവാഹം നടത്തി)

ഹണി വര്‍ഗ്ഗീസ് (ഇന്ത്യയിലും ചൈനയിലും ബിസിനസ്)

സമദ് (വിദേശ വ്യവസായി)

നൗഷാദ് ആലത്തൂര്‍ (നിര്‍മാതാവ്)

ശ്രീന പ്രതാപന്‍ (കോ–ഫൗണ്ടര്‍ ആന്‍ഡ് സിഇഒ ഓഫ് ഹൈറിച്ച് ഗ്രൂപ്പ്)

കെ.വി. അബ്ദുള്‍ നാസര്‍ (അക്ബര്‍ ട്രാവല്‍സ് ഉടമ)

മഹാരാജ ശിവാനന്ദന്‍ (ചാരിറ്റി പ്രവര്‍ത്തനം)

വിദ്യ വിനു മോഹന്‍ (ചാരിറ്റി)

വിനു മോഹന്‍ (നടന്‍)

ഓട്ടോ രാജ (ചാരിറ്റി പ്രവര്‍ത്തകന്‍)

സിനിമാ അവാര്‍ഡുകള്‍

മികച്ച നടന്‍– നരേന്‍ (അദൃശ്യം, വിക്രം)

മികച്ച നടി– ദുര്‍ഗ കൃഷ്ണ (സിനിമ– ഉടല്‍)

മികച്ച സംവിധാനം– രതീഷ് (സിനിമ– ഉടല്‍)

ഒരുത്തീ, സിബിഐ-5, പുഴു എന്നീ സിനിമകളിലെ അഭിനയത്തിന് മാളവികാ മേനോന് പ്രത്യേക പുരസ്‌കാരം

മികച്ച സപ്പോര്‍ട്ടിംഗ് ആക്ര്ടസ്– ടെസ്‌നി ഖാന്‍ (ബ്‌ളാക്ക് കോഫി, വാങ്ക്)

ബെസ്റ്റ് അപ്പിയറന്‍സ് അവാര്‍ഡ്– ലെന (ഭീഷ്മ പര്‍വം, സിനിമ– 21 ഗ്രാംസ്)

ടെലിവിഷന്‍ അവാര്‍ഡുകള്‍

മികച്ച സീരിയല്‍ നടി– മനീഷ (സീരിയല്‍–പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്)

മികച്ച സീരിയല്‍ നടന്‍– കൃഷ്ണകുമാര്‍ (സീരിയല്‍– കന്യാദാനം, സൂര്യാ ടിവി)

ബെസ്റ്റ് ആക്ര്ടസ് ഇന്‍ നെഗറ്റീവ് റോള്‍– ലക്ഷ്മി (സസ്‌നേഹം, ഏഷ്യാനെറ്റ്)

ബെസ്റ്റ് കാരക്റ്റര്‍ റോള്‍– ഉമാ നായര്‍ (സീരിയല്‍– കളിവീട്, സൂര്യാ ടിവി)

ബെസ്റ്റ് സീരിയല്‍– സാന്ത്വനം (ഏഷ്യാനെറ്റ്, ചിപ്പി രഞ്ജിത്ത്)

മികച്ച സീരിയല്‍ സംവിധാനം– കുറുപ്പ് മാരാരിക്കുളം (സീരിയല്‍ കളിവീട്)

മികച്ച പ്രോജക്റ്റ് ഡിസൈനര്‍– ജോസ് പേരൂര്‍ക്കട

ന്യൂസ് റീഡിംഗ് അവാര്‍ഡുകള്‍

മികച്ച ന്യൂസ് റീഡര്‍ക്കുള്ള പുരസ്‌കാരം രണ്ടുപേര്‍ക്കാണ് നല്‍കുന്നത്. മാതൃഭൂമിയിലെ ഷ്യാമിലി ശശിധരനും ന്യൂസ് 18 കേരളയിലെ അശ്വതി പിള്ളയ്‌ക്കും. ഈവരുന്ന ഞായറാഴ്ച അതായത് ജൂണ്‍ 26ന് മസ്‌ക്കറ്റ് ഹോട്ടലില്‍ വൈകിട്ട് 5 മണിക്കു നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരങ്ങള്‍ കൈമാറും.

അന്തരിച്ച ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ രണ്ടുദശാബ്ദത്തോളം രക്ഷാധികാരിയായിരുന്ന സംഘടന കേരളത്തിനകത്തും പുറത്തുമായി നിരവധി ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. പുരസ്‌കാര സമര്‍പ്പണ വേദിയില്‍ വച്ച് എറണാകുളത്തും വയനാടുമായി സംഘടന നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ പ്രഖ്യാപനവും നടക്കും.

Tags: Silver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ വീണ്ടും വൻവർദ്ധനവ്; ഒരു പവന്‍ സ്വർണാഭരണം സ്വന്തമാക്കണമെങ്കിൽ 1,15,196 രൂപ നല്‍കണം

Kerala

സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും റെക്കോർഡ്! പവന് 160 കൂടി 81040 രൂപയായി, ഗ്രാമിന് കൂടിയത് 20 രൂപ

India

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

Athletics

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

Kerala

സ്വര്‍ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇവേ ബില്‍ ബാധകമാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.