മസ്കറ്റിലെ സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. നിലവില്‍ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര് മാനേജരാണ് പത്തനംതിട്ട സ്വദേശിയായ ജെറിന്.
തിരുവനന്തപുരം : ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിനാണ് വരന്. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. നടന് സുരേഷ് ഗോപി, ഗായകന് ജി. വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വിവാഹത്തിന് ശേഷമുള്ള വിരുന്നു സത്കാരം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമാണ് സംഘടിപ്പിച്ചിരിക്കുന്നത്. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്. മസ്കറ്റിലെ സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. നിലവില്‍ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര് മാനേജരാണ് പത്തനംതിട്ട സ്വദേശിയായ ജെറിന്. വ്യാഴാഴ്ച രാവിലെയാണ് താന്‍ വിവാഹിതയാവുന്ന വിവരം മഞ്ജരി അറിയിച്ചത്. ഒപ്പം മെഹന്ദി ചടങ്ങിന്റെ ഒരു റീലും മഞ്ജരി പങ്കുവെച്ച് കഴിഞ്ഞു.
2005ല്‍ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ പാട്ട് പാടിക്കൊണ്ടാണ് മഞ്ജരി മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് വരുന്നത്. കര്‍ണാടിക്, ഹിന്ദുസ്ഥാനി ആലാപന ശൈലികളില്‍ ഉള്‍പ്പെടെ മഞ്ജരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2005ല്‍ മകള്‍ക്ക് എന്ന ചിത്രത്തിലെ ''മുകിലിന് മകളേ'' എന്ന ഗാനത്തിന് സംസ്ഥാന അവാര്‍ഡും മഞ്ജരി സ്വന്തമാക്കി.
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന് കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി
1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം
പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും
ഗാന്ധിയന്‍ തത്വങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നുംഓര്‍മ്മിക്കപ്പെടും; പി.ഗോപിനാഥന് നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
'വാര്‍ത്തകള്‍ വളച്ചൊടിച്ചു; ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല; മൂല്യങ്ങളെ ആദരിക്കുന്നു'; പ്രസംഗത്തെ വീണ്ടും ന്യായീകരിച്ച് സജി ചെറിയാന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
സിഗരറ്റ് വലിക്കുന്ന 'കാളിദേവി'; ഹിന്ദു ദൈവത്തെ അധിക്ഷേപിച്ചതിന് സംവിധായിക ലീന മണിമേഖലയ്ക്കെതിരെ ശക്തമായ പ്രതിഷേധം; പോസ്റ്റര്‍ പിന്‍വലിക്കാനും പരാതി
നെഹ്റു അടിത്തറപാകിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മായിക്കുന്നു; സിനിമ വിനോദ സംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക അതിക്രമം
ബിഗ്ബോസില്‍ നിന്നും പിന്മാറി നടന് കമല്ഹാസന്; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷ്