×
login
സല്‍മാല്‍ ഖാന്റെ സഹോദരനും, നടനുമായ സൊഹൈല്‍ ഖാനും ഭാര്യ സീമ സച്ച്‌ദേവും വിവാഹമോചിതരാകുന്നു

1998-ലാണ് സൊഹൈലും സീമ ഖാനും തമ്മില്‍ വിവാഹിതരായത്. കുറച്ചു കാലമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സൊഹൈല്‍ ഖാന്‍ വിവാഹമോചിതനാകുന്നു. ഫാഷന്‍ ഡിസൈനറായ സീമ സച്ച്ദേവായിരുന്നു സൊഹൈലിന്റെ ഭാര്യ. 24 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് സൊഹൈലും ഭാര്യ സീമ ഖാനും വേര്‍പിരിയുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരനാണ് സൊഹൈല്‍.

1998-ലാണ് സൊഹൈലും സീമ ഖാനും തമ്മില്‍ വിവാഹിതരായത്. കുറച്ചു കാലമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കാന്‍ ഇരുവരും മുംബൈയിലെ കുടുംബകോടതിയില്‍ എത്തിയിരുന്നു. ഉഭയസമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.

    comment

    LATEST NEWS


    പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


    പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


    എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


    തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


    ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


    മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.