×
login
പട്ടായില്‍ ശ്രീശാന്തിനൊപ്പം സണ്ണിലിയോണും

എന്‍ എന്‍ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്ത നിര്‍മ്മിച്ച് ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ശ്രീശാന്ത് നായക ബോളീവുഡ് ചിത്രമായ പട്ടായില്‍ സണ്ണിലിയോണും അഭിനയിക്കുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് മൂഡില്‍ സഞ്ചരിക്കുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ.

എന്‍ എന്‍ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്ത നിര്‍മ്മിച്ച് ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ശ്രീശാന്ത് നായക ബോളീവുഡ് ചിത്രമായ പട്ടായില്‍ സണ്ണിലിയോണും അഭിനയിക്കുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് മൂഡില്‍ സഞ്ചരിക്കുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ.

ചിത്രത്തില്‍ ശ്രീശാന്ത് അവതരിപ്പിക്കുന്ന സിബിഐ ഓഫീസറുടെ അന്വേഷണം ചെന്നെത്തുന്നത്‌സ്ത്രീജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വിഷയത്തിലേക്കാണ്. അങ്ങനെയുള്ളൊരു വിഷയം ഒരു സ്ത്രീയിലൂടെ അറിയിച്ചാല്‍ എങ്ങനെയായിരിക്കുമെന്ന സംവിധായകന്റെ ചിന്തയാണ് ലോകപ്രശസ്ത മോഡലും നടിയുമായ സണ്ണിലിയോണിലേക്കെത്തിച്ചത്. സണ്ണിലിയോണ്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള വേഷങ്ങള്‍ക്കെല്ലാം മുകളില്‍ നില്‍ക്കുന്ന ഒന്നായിരിക്കും പട്ടായിലെ കഥാപാത്രം. ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റിന് അവതരിപ്പിക്കാന്‍ റിസ്‌ക്കുള്ള കഥാപാത്രമായതുകൊണ്ടുതന്നെ വളരെ സംശയത്തോടെയായിരുന്നു സംവിധായകന്‍ സണ്ണി പട്ടായില്‍ അഭിനയിക്കുന്നുണ്ട്.

ബാനര്‍-എന്‍എന്‍ജി ഫിലിംസ്, സംവിധാനം- ആര്‍. രാധാകൃഷ്ണന്‍, നിര്‍മാണം-നിരുപ് ഗുപ്ത, ഛായാഗ്രഹണം-പ്രകാശ്കുട്ടി, എഡിറ്റിങ്-സുരേഷ് യുആര്‍എസ്, സംഗീതം-സുരേഷ് പീറ്റേഴ്‌സ്, സ്‌പോട്ട് എഡിറ്റിങ്-രതിന്‍ രാധാകൃഷ്ണന്‍, കോറിയോഗ്രാഫി -ശ്രീധര്‍, കല-സജയ് മാധവന്‍, ഡിസൈന്‍സ്-ഷബീര്‍.  

 

 

  comment

  LATEST NEWS


  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


  അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.