×
login
രക്ഷകനായി വീണ്ടും വിജയ്; പുതിയ സിനിമയില്‍ പൃഥ്വിരാജ് അടക്കം ആറുവില്ലന്‍മാര്‍; രണ്ടു നായിക; 'ദളപതി 67' റിപ്പോര്‍ട്ടുകള്‍ പുറത്ത്

ദളപതി 67ല്‍ ആറ് വില്ലന്മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടന്‍മാരായ സഞ്ജയ് ദത്ത്, പൃഥ്വിരാജ് സുകുമാരന്‍, അര്‍ജുന്‍ സര്‍ജ എന്നിവരെ ഇതിനായി സമീപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ന്റെ രണ്ടാം പകുതിയില്‍ പൊങ്കല്‍ റിലീസായിട്ടായിരിക്കും സിനിമ തിയറ്ററുകളില്‍ എത്തുക.

റുവില്ലന്‍മാരും രണ്ടു നായികമാരുമായി ദളപതി വിജയിയുടെ പുതിയ സിനിമ. 'വാരിസു'  എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ വിജയ്.

 ഇതിനു ശേഷമായിരിക്കും സംവിധായകന്‍ ലോകേഷ് കനകരാജിനൊപ്പമുള്ള പുതിയ സിനിമ. 'ദളപതി 67' എന്ന പേര്‍മാത്രമാണ് ഔദ്യോഗികമായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയില്‍ നായികമാരായി തൃഷയും സമാന്തയും എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതില്‍ സാമന്ത വിജയിയുടെ ഭാര്യ വേഷമായി അവതരിപ്പിക്കുമെന്ന് 'മൂവി ക്രൂ' ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ദളപതി 67ല്‍ ആറ് വില്ലന്മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.  നടന്‍മാരായ സഞ്ജയ് ദത്ത്, പൃഥ്വിരാജ് സുകുമാരന്‍, അര്‍ജുന്‍ സര്‍ജ എന്നിവരെ ഇതിനായി സമീപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ന്റെ രണ്ടാം പകുതിയില്‍ പൊങ്കല്‍ റിലീസായിട്ടായിരിക്കും സിനിമ തിയറ്ററുകളില്‍ എത്തുക.

    comment

    LATEST NEWS


    കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


    കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


    ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


    പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


    തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


    സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.